Featured
Blue Mussel Recipe-കല്ലുമ്മക്കായനിറച്ചത്
Yummy Blue Mussel Recipe-കല്ലുമ്മക്കായനിറച്ചത്
കല്ലുമ്മക്കായ
കടലിൽപാറകെട്ടുകളിൽഒട്ടിപ്പിടിച്ചുവളരുന്നകടൽജീവിയാണ്കല്ലുമ്മക്കായ.കല്ലുമ്മേക്കായലോകമെമ്പാടുംഭക്ഷണമായിഉപയോഗിച്ചുവരുന്നു.ഇതിൽധാരാളംകാൽത്സ്യംഅടങ്ങിയിട്ടുണ്ട്.കല്ലുമ്മേക്കായനിറച്ചത്(അരിഉപയോഗിച്ചുള്ളത്)മലബാർപ്രദേശത്ത് വളരെപ്രസിദ്ധമാണ്.കടലിലെമലിനീകരണത്തെചെറുക്കുവാൻസഹായിക്കുന്നവയാണ്കല്ലുമ്മക്കായകളെന്നുപഠനങ്ങൾതെളിയിക്കുന്നു.അമിതമായഉപയോഗംകാരണംഇന്ന്കല്ലുമ്മേക്കായയുടെഅളവ്കടലിൽകുറഞ്ഞുവരികയാണ്.ഇന്ന്കേരളത്തിന്റെതീരപ്രദേശത്ത്ഒട്ടുമിക്കസ്ഥലങ്ങളിലുംകല്ലുമ്മക്കായകൃഷി ചെയ്തുവരുന്നുണ്ട്.
ചേരുവകൾ
കല്ലുമ്മക്കായവലുത് 25nos
പച്ചരി 250gm
പച്ചമുളക് 2nos
ഇഞ്ചി ഒരുകഷ്ണം
മഞ്ഞൾപൊടി 1 tsp
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 100gm
മുളകുപൊടി 30gm
പത്തിരിപൊടി(പുഴുങ്ങലരിപ്പൊടി) 250gm
തയ്യാർചെയ്യുന്നവിധം
Step1
കല്ലുമ്മക്കായനന്നായികഴുകിവൃത്തിയാക്കിയെടുത്തുഒരുപാത്രത്തിൽആക്കി
ഫ്രിഡ്ജിൽപച്ചക്കറികൾവെക്കുന്നഭാഗംഒരുദിവസംവെക്കുക.കല്ലുമ്മക്കായപിളർന്നുകിട്ടാനാണ്ഫ്രിഡ്ജിൽവെക്കുന്നത്
Step 2
പച്ചരിനന്നായികഴുകിഅരമണിക്കൂർകുതിരാൻവെക്കുക.പിളർന്നകല്ലുമ്മക്കായയിൽനിന്ന് വന്നസൂപ്പ്ഉപയോഗിച്ച്കുതിർന്നഅരിതരുതരുപ്പായിഅരക്കുക.അര ക്കുമ്പോൾപാകത്തിനുള്ളഉപ്പുംമഞ്ഞൾപൊടിയുംപച്ചമുളകുംഇഞ്ചിയുംചേർത്തുഅരക്കുക.അരിപൊടിചേർത്ത്അരിമാവ്തയ്യാർചെയ്യുക.
Step 3
പിളർന്നകല്ലുമ്മകായയിൽഅരിമാവ്നിറക്കുക.അരിമാവ്നിറച്ചകല്ലുമ്മകായഇരുപതുമിനുട്ട്ആവിയിൽവേവിക്കുകനന്നായിതണുത്താൽകല്ലുമ്മകായയുടെപുറംതോട് മാറ്റുക .
Step 4
ആവിയിൽവേവിച്ചെടുത്തകല്ലുമ്മകായപാകത്തിനുള്ളഉപ്പുംമുളകുംചേർത്ത് വറുത്തെടുക്കാം.ചൂട് ചായയുടെകൂടെമഴക്കാലപലഹാരമായിഉപയോഗിക്കാം.
Comments
Post a Comment