Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Simple sponge cake recipe Malayalam

Easy sponge cake recipe without baking powder and oven.

സ്പോഞ്ച് കേക്ക്

എളുപ്പവുംരുചികരവുമായസ്പോഞ്ച്കേക്ക്പാചകക്കുറിപ്പാണ്ഇന്ന് ഞാൻ നിങ്ങളുമായിപങ്കിടുന്നത് .ഈലളിതമായ സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ കുറച്ച് ചേരുവകൾ മാത്രം മതി. മൃദുവും സ്‌പോഞ്ചിയും സ്വാദിഷ്ടവുമായ ഈ കേക്ക് നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും.

Easy sponge cake recipe without baking powder and oven-Malayalam.












ചേരുവകൾ:

മുട്ട            3        

പഞ്ചസാര      1/2 cup

മൈദ   1/2 cup                   

വാനില എസ്സെൻസ് 1/2  tsp

ഉപ്പ്            ഒരുനുള്ള്

തയ്യാർചെയ്യുന്നവിധം:

step 1 :കേക്ക് മിശ്രിതം തയ്യാർ ചെയ്യുക

ഒരുമിക്സിങ്ങ്ബൗളിൽമുട്ട,പഞ്ചസാര,ഒരുനുള്ള് 

ഉപ്പുംചേർത്ത് നന്നായിബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. 

വാനിലഎസ്സെൻസ്ചേർത്ത്മുട്ടകട്ടിയാകുന്നത് വരെഅടിക്കുക.

ഈമുട്ടമിശ്രിതത്തിലേക്ക്ക്രമേണമൈദമാവ്ചേർത്ത്ന

ന്നായിഇളക്കിയോജിപ്പിക്കുക.

step 2 :ചെറുതീയിൽ പാകം ചെയ്തെടുക്കുക(Bake on low heat)

നെയ്യ് പുരട്ടിയ നോൺസ്റ്റിക് പാത്രത്തിൽ 

തയ്യാർ ചെയ്ത കേക്ക് മിശ്രിതം ഒഴിച്ച് ചെറു 

തീയിൽ പത്തു  മിനുട് പാകം ചെയ്യുക.

റെസിപ്പി വീഡിയോകാണുക .

റെസിപ്പി വീഡിയോ👇

https://www.youtube.com/watch?v=MmFvYdQ3OG8&list=PLtBliGFcmBILXhM2SZmll6ypDdXdWVDBX&index=6


NB: അടിയിൽ ഒരു പാത്രം(മൂടി ) വെച്ച് ചൂട് ക്രമീകരിക്കുക.


Comments