Featured
Vegetable Pulao-Friday Special
These Recipes are Perfect for Your Special Day.
പച്ചക്കറികൾ
സസ്യങ്ങളുടെഭക്ഷ്യയോഗ്യമായകിഴങ്ങ്,തണ്ട്,കായ്,ഇല,പൂവ്,വിത്ത്,ബൂകാണ്ഡംഎന്നിവയാണ്പച്ചക്കറികൾ.പച്ചക്കറികളിൽധാരാളംവിറ്റാമിനുകളുംപ്രോട്ടീനുകളുംലവണങ്ങളുംഅടങ്ങിയിട്ടുണ്ട്.മനുഷ്യന്റെപോഷകാഹാരത്തിൽപച്ചക്കറികൾഒരുപ്രധാനപങ്ക് വഹിക്കുന്നു.പച്ചക്കറികളിൽകൊഴുപ്പുംകലോറിയുംകുറവാണ്.നാരുകൾഅടങ്ങിയതും അവശ്യവിറ്റാമിനുകളുടെയുംധാതുക്കളുടെയുംപ്രധാനഉറവിടങ്ങളാണ്പച്ചക്കറികൾ.പച്ചക്കറികൾ ഭക്ഷണത്തിൽഉൾപ്പെടുത്തുമ്പോൾ,ക്യാൻസർ,സ്ട്രോക്ക്,ഹൃദയസംബന്ധമായഅസുഖങ്ങൾ,മറ്റ് വിട്ടുമാറാത്തരോഗങ്ങൾഎന്നിവകുറയുന്നതായികാണുന്നു.
Vegetable Pulao-പച്ചക്കറിപുലാവ്
ധാരാളംപച്ചക്കറികളുംഅരിയുംഉപയോഗിച്ച്കൊണ്ട് വളരെഎളുപ്പത്തിൽതയ്യാർചെയ്യാൻകഴിയുന്നഒരുവിഭവമാണ്പുലാവ്
ആരോഗ്യകരമായതുംവളരെരുചിയുള്ളതുമായപച്ചക്കറിപുലാവ്നമ്മുടെവിശേഷദിവസങ്ങളിൽഉൾപ്പെടുത്താൻപറ്റിയഒരുവിഭവമാണ്.
Ingredients-ചേരുവകൾ
ബസ്മതിഅരി 400gm
ബീൻസ് 50gm
കാരറ്റ് 50gm
ഗ്രീൻ പീസ് 50gm
കാബേജ് 50gm
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 3tbp
നെയ്യ് 2tbp
മല്ലിച്ചപ്പ് ഒരുപിടി
ഗരംമസാല 1tsp
പട്ട,ഗ്രാമ്പു,ഏലക്ക 2 എണ്ണംവീതം
വെളുത്തുള്ളി ഒരുകായ്
പച്ചമുളക് 2nos
മഞ്ഞൾപൊടി 1tsp
How to prepare pulao-പുലാവ്എങ്ങനെതയ്യാർചെയ്യാം
ഗ്രീൻപീസ്എട്ട്‌മണിക്കൂർവെള്ളത്തിൽകുതിർത്താൻവെക്കുക.കുതിർന്നഗ്രീൻപീസ്ഉപ്പുംമഞ്ഞൾപൊടിയുംവെള്ളവുംചേർത്ത് വേവിച്ചുമാറ്റിവെക്കുക.അരിനന്നായികഴുകിപത്തുമിനുട്ടുമാറ്റിവെക്കുക.പത്തുമിനുട്ടിനുശേഷംപട്ട,ഗ്രാമ്പു,ഏലക്ക,ഉപ്പ്,ആവശ്യത്തിന്ന് വെള്ളവുംചേർത്ത്അരിവേവിച്ചുവെള്ളംഊറ്റിമാറ്റിവെക്കുക.പച്ചക്കറികൾചതുരകഷ്ണങ്ങളായിമുറിക്കുക.
Comments
Post a Comment