Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Hyderabadi chicken biryani-Malayalam

Delicious recipe to surprise your Onam celebration


ഹൈദരാബാദി ചിക്കൻ ദം ബിരിയാണി

ഹൈദരാബാദിദംബിരിയാണിഉണ്ടാക്കാൻവളരെഎളുപ്പമാണ്.ഹൈദരാബാദിബിരിയാണിയുടെരഹസ്യരുചിഎന്താണെന്ന്നോക്കാം.തക്കാളിഉപയോഗിക്കുന്നില്ല,പകരംതൈര്ഉപയോഗിക്കുന്നു.എണ്ണഉപയോഗിക്കുന്നില്ല,പകരംനെയ്യ്ഉപയോഗിക്കുന്നു.ആദ്യംമാംസംപാകംചെയ്യരുത്,മാംസംമസാലയിൽഒരുമണിക്കൂർവയ്ക്കുകപിന്നീട്.ദംചെയ്‌തെടുക്കുന്നു.ഉള്ളിവറുത്തുഉപയോഗിക്കുന്നു.പുതിനകൂടുതൽഉപയോഗിക്കുന്നു.ഇങ്ങനെ ചെയ്യുന്നതിലൂടെബിരിയാണിയുടെരുചികൂടും.

Delicious recipe to surprise your family members-Hyderabadi dum biriyani-Malayalam.

ചേരുവകൾ

പ്രധാന ചേരുവ:

ബസ്മതിഅരി    1kg

കോഴി             1kg


മറ്റുചേരുവകൾ:


തൈര്    1 cup

ഗരംമസാല    2tsp(garam masala)

മുളകുപൊടി     2 tbsp.(chili powder)

ഉപ്പ്     പാകത്തിന്

ഗ്രാമ്പൂ      5

ഏലക്ക    5

കറുവപ്പട്ട    1  കഷ്ണം

പുതിന     50gm മല്ലിച്ചപ്പ്     25gm

ചതച്ചെടുക്കാൻ:

വെളുത്തുള്ളി 1 കായ് വലുത്

ഇഞ്ചി 1  കഷ്ണം വലുത്

ഉള്ളി              1 

പച്ചമുളക്       9 nos 

മല്ലിഇലതണ്ട്     കുറച്ചു 

പുതിനതണ്ട്    കുറച്ചു

വറുത്തെടുക്കാൻ:


ഉള്ളി        5 വലുത്

നെയ്യ്        200gm

അണ്ടിപ്പരിപ്പ്    some

കിസ്മിസ്        some


തയ്യാർചെയ്യുന്നവിധം

step1

ഉള്ളി,അണ്ടി,കിസ്മിസ്നെയ്യിൽവറുത്തുകോരുക.പുതിന,മല്ലിചെറുതായിമുറിക്കുക.

Hyderbadi dum biriyani-Malayalam-step 1-preparation


.







 step 2


ചതച്ചെടുത്തമസാല,തൈര്,ഗരംമസാല,മുളകുപൊടി,ഉള്ളിവറുത്തുബാക്കിവന്നനെയ്യുടെപകുതി,പാകത്തിനുള്ളഉപ്പ്എന്നിവചേർത്തുചിക്കൻഒരുമണിക്കൂർറെസ്റ്ചെയ്യാൻവെക്കുക.

Hyderbadi dum biriyani-Malayalam-step 2-preparation







step 3


ഗ്രാമ്പൂ,ഏലക്ക,കറുവപ്പട്ട,പാകത്തിനുള്ളഉപ്പുംചേർത്ത്ബസ്മതിഅരി
വേവിക്കുക.പൂർണ്ണമായിവേവിക്കരുത് ,മുക്കാൽവേവ്ആകുമ്പോൾവെള്ളം ഊറ്റിക്കളയാം.

stem 4

മാരിനേറ്റ്ചെയ്തചിക്കൻറെമുകളിൽവറുത്തഉള്ളിമല്ലിപുതിന ഗരം മസാലവിതറുക.ശേഷംചോറ്നിരത്തുക.ഈരീതിയിൽചോറ്ക്രമീകരിക്കുക.മുകളിൽഉള്ളിവറുത്തബാക്കിയുള്ള നെയ്യ് ഒഴിക്കുക,വറുത്തകശുവണ്ടി,മുന്തിരിഇടുക. 45 minuteചെറുതീയിൽ(low flame)ദംചെയ്യുക.
Hyderbadi dum biriyani-Malayalam-step 4-preparation











easy party drinks, non alcoholic





 

Comments

Post a Comment