Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Baby jackfruit curry-Healthy and Tasty-Easy to make

Healthy weight loss food recipe-ഇടിച്ചക്കത്തോരൻ 



Baby jackfruit


Recipe Video





Now is the season of jackfruit in Kerala-Baby jackfruit curry-Healthy and Tasty-Easy to make

ചക്കമരം (പ്ലാവ് )

കേരളത്തിൽസുലഭമായഈമരംവളക്കൂറുള്ളതുംവെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽനന്നായിവളരുന്നു.10-20 മീറ്റർ ഉയരത്തിൽവരെഇത് വളരും.ഇപ്പോൾ കേരളത്തിൽചക്കകായ്ക്കുന്നകാലമാണ്.ഇത്പച്ചക്കറിയായുംഫ്രൂട്ട്ആയുംഉപയിഗികാം.ചക്കയുടെഗുണങ്ങൾവളരെകൂടുതലാണ്

ചക്ക

 മരങ്ങളിൽഉണ്ടാവുന്നഫലങ്ങളിൽഏറ്റവുംവലിയപഴമാണ്ചക്ക.
മലയാളികളുടെഇഷ്ടഫലമായചക്കകൊണ്ട്പലവിഭവങ്ങളുംതയ്യാറാക്കാം.
പച്ചചക്കഉപയോഗിച്ച്കൂട്ടാൻ,പുഴുക്ക്,ഉപ്പേരി,കട്ലറ്റ്,പക്കോടഎന്നിവയുംപഴുത്തചക്കകൊണ്ട്ഹൽവ,പലതരംപാനീയങ്ങൾ,ഐസ് ക്രീം ,ചക്കപ്പൊരി മുതലായവയുംഉണ്ടാക്കാം.കൂടാതെചക്കക്കുരുഉപയോഗിച്ച്കറി,ഉപ്പേരി,കട് ലറ്റ്,എന്നിങ്ങനെപലവിഭവങ്ങൾതയ്യാറാക്കാം.വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് ചക്ക,ധാരാളം പ്രകൃതിദത്തപഞ്ചസാരയുംഇതിലുണ്ട് 

ഇടിച്ചക്കത്തോരൻ 

കുഞ്ഞുചക്കകൊണ്ട്ഉണ്ടാക്കുന്നഒരുവിഭവമാണ്ഇടിച്ചക്കത്തോരൻ
ഭക്ഷണത്തിൽആരോഗ്യകരമായഅളവിൽനാരുകൾകഴിക്കുന്നത് വളരെപ്രധാനമാണ്.ചക്കയിൽധാരാളംനാരുകൾഅടങ്ങിയത്കൊണ്ട്മലബന്ധംഅകറ്റുന്നു.ഇടിച്ചക്കഎങ്ങനെവളരെഎളുപ്പത്തിൽതയ്യാർചെയ്യാംഎന്ന്നമുക്നോക്കാം.

ചേരുവകൾ 

കുഞ്ഞു ചക്ക 1

ചിരകിയ തേങ്ങ     1/2 cup

വെള്ളുള്ളി         7nos

പച്ചമുളക്         1

കറിവേപ്പില ഒരു തണ്ട്
ഉപ്പ്               പാകത്തിന്
മഞ്ഞൾപൊടി                ഒരുനുള്ള് 

തയ്യാർ ചെയ്യുന്നവിധം


കുഞ്ഞുചക്കചെറിയകഷണങ്ങളായിമുറിക്കുക.
പിന്നീട് പുറംതൊലിയുംകൂഞ്ഞലുംനീക്കംചെയ്യുക.
കുക്കറിൽപാകത്തിനുള്ളഉപ്പുംഒരുനുള്ള്മഞ്ഞൾപൊടിയും
കുറച്ചുവെള്ളവുംചേർത്ത്ഒരുവിസിലുവരുന്നതുവരെവേവിക്കുക.തണുക്കുമ്പോൾവേവിച്ചചക്കകൈകൊണ്ട്നന്നായിപിച്ചിയെടുക്കുക.ചിരകിയ തേങ്ങ,വെള്ളുള്ളി,പച്ചമുളക്,കറിവേപ്പില,പാകത്തിനുള്ളഉപ്പ്എന്നിവഒന്ന് ചതച്ചെടുക്കുക.വേവിച്ചുപിച്ചിയെടുത്തചക്കയിലേക് തേങ്ങാക്കൂട്ട് ഇട്ട് നന്നായിളക്കിയോജിപ്പിച്ചുഉപയോഗികാം .വേണമെങ്കിൽകടുപൊട്ടിച്ചു ചേർക്കാം.ഉച്ചയൂണിന്ന്പകരംഇടിച്ചക്കകഴിച്ചുവണ്ണംകുറക്കാം 





Comments