Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Fish biryani recipe Kerala style


 Fish Rice-Kerala Style Fish Biriyani Recipe-Party Dinner Food-Best memories are made around the dinner table

Home made Fish Rice Recipe


Pomfret Fish-ആവോലി മീൻ-special Avoli biryani
     
Fish Biriyani-Full Boiled Fish-ഫിഷ് ബിരിയാണി-ഫുൾവേവിച്ച മത്സ്യം



ആവോലി

വശങ്ങൾപരന്ന്‌തകിടുപോലെയുള്ളഒരുകടൽമത്സ്യമാണ്ആവോലി
കറുത്തആവോലിവെളുത്തആവോലിഎന്നിങ്ങനെരണ്ട്
വിഭാഗങ്ങളിലുള്ളആവോലികൾകേരളത്തിൽകാണപ്പെടുന്നു.ഞങ്ങളുടെപ്രദേശത്തുകറുത്തആവോലിസുലഭമായിലഭിക്കാറുണ്ട്.നല്ലരുചിയുള്ള ഒരുകടൽമത്സ്യമാണ്ആവോലി.ഇന്ന്ഞാൻകറുത്തആവോലികൊണ്ടാണ് ഫിഷ് റൈസ് ഉണ്ടാകുന്നത്.

ഫിഷ് റൈസ് 

ഫിഷ് റൈസിന്റെരുചിഅത്നിങ്ങൾക്
നല്ലഓർമ്മകൾനൽകും.വലിയകറുത്തആവോലി
കിട്ടുമ്പോൾഈറൈസ്ഉണ്ടാക്കികുടുബത്തോടൊപ്പം ഒന്നിച്ചുഭക്ഷണംകഴിക്കുന്നത് സന്തോഷംനൽകുന്നഒന്നാണ്.ഈവിഭവംപുതിയമൽസ്യം
കൊണ്ട്തയ്യാർ ചെയ്യുക,എങ്കിൽമാത്രമേനല്ലരുചിഉണ്ടാവൂ 
ഘട്ടംഘട്ടമായി fish riceഎങ്ങനെതയ്യാർചെയ്യുന്നത് യെന്നു 
 നമുക്നോക്കാം

step1 


കറുത്തആവോലി         750gm
ഉപ്പ്                                         പാകത്തിന് 
ചെറുനാരങ്ങ                      1

മീൻ നന്നായി കഴുകി വരഞ്ഞു ഉപ്പും മഞ്ഞൾ പൊടിയും

ചെറുനാങ്ങനീരുംചേർത്ത്അരമണിക്കൂർമാറ്റി വെക്കുക

മീനിന് നന്നായി ഉപ്പു പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്



Fish biryani recipe Kerala style







Step2


മീനിൽ പുരട്ടാനുള്ള മസാല തയ്യാർ ആകുക 


മസാല ചേരുവകൾ 


ചെറിയ ഉള്ളി 100gm

പച്ചമുളക് 7nos

വെള്ളുള്ളി     3കായ

ഇഞ്ചി      1 small piece

മല്ലിത്തണ്ടു  some

ചെറുനാരങ്ങാ 1

ഉപ്പ്             പാകത്തിന് 


Masala Ingredients-fish biryani






പൊടികൾ 


മുളക് പൊടി                 3tablespoon

കുരുമുളക്പൊടി       1tablespoon 

പെരുംജീരകപൊടി    1teaspoon


മസാല തയ്യാറാകുന്നവിധം


ചെറിയ ഉള്ളി,പച്ചമുളക്,വെള്ളുള്ളി,ഇഞ്ചി,മല്ലിത്തണ്ടു

ഇവ ഒന്നുചതച്ചെടുത്തുപകുതിമാറ്റിവെക്കുക

ബാക്കിപകുതിയിലേക്കുപൊടികൾ,ചെറുനാരങ്ങനീര്

പാകത്തിനുള്ളഉപ്പുംചേർത്നന്നായിഅരച്ചെടുക്കുക.

ഈഅരപ്പ്മീനിൽനന്നായിതേച്ചുപിടിപ്പിച്ചു അരമണിക്കൂർമാറ്റിവെക്കുക


fish biryani recipe






step3


ബിരിയാണി മസാല തയ്യാർ ആകുക

ചേരുവകൾ 

കറിവേപ്പില                     കുറച്ചധികം

ഗരംമസാല                        1 teaspoon

നെയ്യ്                                    2 tablespoon
ചതച്ചുമാറ്റിയമസാല
വെളിച്ചെണ്ണ                        2 tablespoon
ഉള്ളി                                     2 medium
തക്കാളി                              3 medium
മഞ്ഞൾപൊടി                   1 teaspoon

മല്ലിച്ചപ്പ്                   കുറച്ചധികം  


Biriyani Masala Ingredients-fish biryani recipe

    
             








ബിരിയാണിമസാല തയ്യാർചെയ്യുന്നവിധം  


ഉള്ളിതക്കാളിമല്ലിച്ചപ്പ്നേർമയായിമുറിക്കുക
ഒരുപാൻഅടുപ്പിൽവെച്ച്ചൂടാകുമ്പോൾനെയ്യ്,വെളിച്ചെണ്ണയുംഒഴിച്ച് ചൂടാകുമ്പോൾഉള്ളിഇട്ടുനന്നായിവഴറ്റിയെടുക്കുക.ഉള്ളിനന്നായികുക്ക് ആയാൽതക്കാളിയുംമഞ്ഞൾപൊടിയുംചേർത്ത്വേവിക്കുക കറിവേപ്പിലചേർക്കുക.പിന്നീട് ചതച്ചുവെച്ച മസാലചേർത്തുനന്നായിഇളകിയോജിപ്പിക്കുക.പാകത്തിനുള്ളഉപ്പുംകുറച്ചു ചെറുനാരങ്ങാനീരുംചേർക്കുക.അവസാനംമല്ലിച്ചപ്പുംഗരംമസാലയുംചേർത്ത് അടുപ്പു off ചെയ്യാം 

Biriyani Masala-fish biryani recipe







step4

നെയ്യ് ചോർ ഉണ്ടാകുക

ചേരുവകൾ 

നെയ്യ് ചോറ്അരി        750gm

നെയ്യ്                             40gm

വെളിച്ചെണ്ണ                 20gm

ഉപ്പ്                                 പാകത്തിന്

ഉള്ളി                          1medium

അണ്ടിപ്പരിപ്പ്          some

ഉണക്കമുന്തിരി          some


Ghee Rice Ingredients-fish biryani recipe






തയ്യാർ ചെയ്യുന്ന വിധം  


ഒരുപാത്രംഉപയോഗിച്ച്അരിഅളന്നെടുക്കുക 

ഒരുകപ്പ്അരിക്ക്ഒന്നരകപ്പ് വെള്ളം

എന്നതോതിൽവെള്ളംചേർക്കണം 

ഒരുപാൻഅടുപ്പത്തുവച്ച്ചൂടാകുമ്പോൾ

നെയ്യുംവെളിച്ചെണ്ണയുംചേർത്ത്ചൂടാക്കുക .

എണ്ണചൂടാകുമ്പോൾഅണ്ടിയുംഉണക്കമുന്തിരിയും

വറുത്തുകോരുകപിന്നീട്ഉള്ളിവറുത്തുകോരുക.അളവ്വെള്ളവും

പാകത്തിനുള്ളഉപ്പുംചേർത്ത് വെള്ളംതിളയ്ക്കുമ്പോൾഅരിഇട്ടുനന്നായി

ഇളകിമൂടിവെച്ചുവേവിക്കുക.നെയ്യ് ചോർ പാകത്തിനുള്ള  വേവുംഉപ്പുംശരിയാവണം.ഇടയ്ക്കുഒന്ന്ഇളക്കികൊടുക്കുക

വെന്താൽ അടുപ്പു off ചെയ്യാം



Ghee Rice-fish biryani recipe




step5

മീനുംചോറുംദംചെയ്യു

മീനുംചോറുംദംചെയ്യുന്നവിധം


മീൻ ദം ചെയ്യാൻ ആവശ്യമായ ഒരുവലിയ പരന്നപാത്രം
അടുപ്പിൽ വെച്ച്അരക്കപ്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
എണ്ണ ചൂടാകുമ്പോൾ മീൻവെച്ചു മൂടിവെച്ചു
low to medium flame ൽ15  മിനുറ്റ്  ഒരുഭാഗം വേവിക്കുക
.മീനിന്റെ മുകളിൽ കുറച്ചു കറിവേപ്പില ഇടുക
15  മിനുറ്റ് ശേഷം മീൻ മറിച്ചിടുക

Tasty full fish biriyani recipe







മീനിന്റെ മുകൾഭാഗം ബിരിയാണിമസാലനന്നായിപൊതിയുക


Tasty full fish biriyani recipe







മീനിന്റെമുകൾഭാഗംബിരിയാണിമസാലനന്നായിപൊതിയുക

മസാലപൊതിഞ്ഞമീനിലേക് പതുകെചോർനിരത്തുക

മുകളിൽ വറുത്ത  അണ്ടി ഉണക്കമുന്തിരി ഉള്ളി മല്ലിച്ചപ്പ് 

ഗരംമസാലഎന്നിവയിട്ടുമൂടി 15 മിനുട് low flame ൽദംചെയ്യുക

മുകളിൽമൂന്നുതുള്ളിബിരിയാണിഎസ്സൻസ്ചേർക്കാം



Tasty full fish biriyani recipe



Tasty full fish biriyani recipe







Special full fish biriyani recipe







step4 and step5 ഒരേസമയത്തുചെയ്യാം
ഈവിഭവംഉണ്ടാകാൻആവശ്യമായസമയംരണ്ടുമണിക്കൂർ 
റൈസ് ഒരുപാത്രത്തിലേക് മാറ്റുകമറ്റൊരുപാത്രത്തിൽമീൻമാറ്റി അലങ്കരിക്കുക.ബീറ്റ്റൂട്ട്അച്ചാർകൂട്ടികഴിക്കാം. 
ഈഅളവിൽഉണ്ടാക്കിയാൽആറുപേർക് കഴിക്കാം 

Special full fish biriyani recipe
Full Fish Biriyani with Beetroot Pickle-ഫുൾ ഫിഷ് ബിരിയാണി ഒപ്പം ബീറ്റ്റൂട്ട് അച്ചാറും







                        


 

Comments