Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Pumpkin curry-മത്തങ്ങകറി-Super Tasty

 Pumpkin curry-മത്തങ്ങകറി-Super Tasty-Very Easy To Making

pumpkin





മത്തൻ


പന്തലിലല്ലാതെനിലത്ത്പടർത്തിവളർത്തുന്നഒരുപച്ചക്കറിയിനമാണ് മത്തൻ.ജീവകം  എ കൂടുതലായിഅടങ്ങിയതുംവെള്ളരിവർഗ്ഗത്തിൽപെട്ടതുമായഒരുപച്ചക്കറിയാണ്‌.വലിപ്പത്തിലുംരൂപത്തിലുംസ്വാദിലുംവ്യത്യസ്തതയുള്ളവളരെയധികംമത്തൻ ഇനങ്ങൾ ഉണ്ട്.വിളവെടുപ്പിനുശേഷംവളരെക്കാലംസൂക്ഷിച്ച് വയ്ക്കാൻകഴിയുംഎന്നുള്ളതാണ്‌ മത്തൻറെപ്രത്യേകതയായിട്ടുള്ളത്ഇതിന്റെതളിരിലകറിവയ്ക്കാൻവളരെനല്ലതാണ്.

ഒരുവലിയമത്തന്റെഎട്ടിൽഒരുഭാഗമാണ്ഞാൻഇന്ന്കറിഉണ്ടാകുന്നത്

മത്തങ്ങകറി

 മത്തങ്ങകറിആരോഗ്യത്തിനുനല്ലഒരുകറിആണ് .
മലബന്ധംഉള്ളവർക്കുവളരെനല്ലതാണ്ഈകറി .
അതുകൊണ്ടാവാംരാത്രിഇതുകഴിക്കരുതെന്ന്പഴമക്കാർപറയുന്നത്
വളരെയെളുപ്പത്തിൽഎങ്ങനെമത്തങ്ങകറിവെക്കാമെന്നു നോക്കാം

ചേരുവകൾ 

മത്തൻ                    500gm

ചിരകിയ തേങ്ങ    1/2cup

പച്ച മുളക്                1nos 

ഉപ്പ്                         പാകത്തിന് 

മഞ്ഞൾപ്പൊടി    1/4tespoon

വെളുത്തുള്ളി     3അല്ലി


pumpkin into squares pieces-and Other Ingredients


താളിക്കാൻ 


വറ്റൽമുളക്             3nos

വെളിച്ചെണ്ണ             3tablespoon

വെളുത്തുള്ളി         5അല്ലി

കടുക്                       1/4tespoon


ഉണ്ടാക്കുന്നവിധം


മത്തങ്ങതൊലിയുംവിത്തുംകളഞ്ഞുചതുരകശ്ണങ്ങളായി മുറിക്കുക

ഒരുകുക്കറിൽമത്തങ്ങയുംപാകത്തിനുള്ളഉപ്പുംഒരല്പംമഞ്ഞൾപൊടിയുംകുറച്ചു വെള്ളവുംചേർത്ത്ഒരുവിസിൽവരെവേവിക്കുക.തണുക്കുമ്പോൾകുക്കർതുറന്നു ചിരകിയതേങ്ങയുംവെളുത്തുള്ളിയുംചേർത്ത്നന്നായിഉടച്ചെടുക്കുക

വെളിച്ചെണ്ണചൂടാക്കികടുകുവെളുത്തുള്ളിവറ്റൽമുളക്എന്നിവ യഥാക്രമംഇട്ടുതാളിച്ചൊഴിച്ചുഒരുമിനുട്അടച്ചുവെച്ചുതീഅണകാം.


Ready to eat  pumpkin curry


Ready to eat  pumpkin curry










Comments