Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

prawn biryani Kerala style

 Prawn biryani Kerala style easy and tasty recipe-ചെമ്മീൻ ബിരിയാണി 


ബിരിയാണി

ഏഷ്യൻരാജ്യങ്ങളിലുംഏഷ്യക്കാർകുടിയേറി

പ്പാർത്തിരിക്കുന്നപ്രദേശങ്ങളിലുംഏറെപ്രചാര

മുള്ളആഹാരമാണ്ബിരിയാണി.കേരളത്തിൽ

പ്രാചീനകാലംമുതൽക്കേഅറേബ്യയുമായിവ്യാ

പാരബന്ധമുണ്ടായിരുന്നതിനാൽകേരളത്തിലും

ബിരിയാണിയും,നെയ്‌ച്ചോർഉംപണ്ടുമുതൽക്കേ

നിലവിൽഉണ്ടായിരുന്നു.ബസ്മതിഅരി,നെയ്യ് ചോറ്

അരിഎന്നീഅരികളാണ്ഇതിനായിഉപയോഗിക്കുന്നത്.

പ്രധാനമായുംചിക്കൻ,മട്ടൻഎന്നീബിരിയാണികളാണ്‌

ഉള്ളത്.ഇന്ത്യപോലുള്ളരാജ്യങ്ങളിൽബീഫ്,മീൻഎന്നീ

ബിരിയാണികളുംഉണ്ട്.പൂർണ്ണസസ്യബിരിയാണികളും

ജനകീയമാണ്.സുഗന്ധവ്യഞ്ജനങ്ങൾ,ഇറച്ചി,പച്ചക്കറികൾ,

തൈര്എന്നിവയുടെമിശ്രിതമാണ്ഈവിഭവം.



ചെമ്മീൻ ബിരിയാണി-prawn biryani Kerala style






ചെമ്മീൻബിരിയാണി-Shrimp Biryani

അരിയും,മാംസവുംകൊണ്ടുണ്ടാക്കുന്ന ഒരുരുചിയുള്ള

ഭക്ഷണവിഭവമാണ്ബിരിയാണി.പലരീതിയിൽബിരിയാ

ണികൾഉണ്ടാക്കാവുന്നതാണ്‌.അരിയും,ചെമ്മീനുംകൊണ്ടാ

ണ്ഞാൻഇന്ന്ബിരിയാണിതയ്യാർചെയ്യുന്നത്


പ്രധാന ചേരുവ - The main ingredient


നെയ്യ്ച്ചോർഅരി     750gm

ചെമ്മീൻ             500gm

Prawn biryani ingredient







മറ്റു ചേരുവകൾ - Other Ingredients


ഉള്ളി 3medium

തക്കാളി 3medium 

നെയ്യ്                30gm വെളിച്ചെണ്ണ    100gm

ഗരംമസാല        1tsp

മല്ലിയില                 കുറച്ചു 

കറിവേപ്പില        കുറച്ചു 

ചെറുനാരങ്ങ 1

മഞ്ഞൾ പൊടി     1tsp

മുളകുപൊടി         1tbs

ഉപ്പു              പാകത്തിന്

Prawn biryani ingredient







ചതച്ചെടുക്കാൻ -To crush


പച്ചമുളക്         7nos 

വെളുത്തുള്ളി 1 കായ് 

ഇഞ്ചി         1  കഷ്ണം

ഉള്ളി                     ഒരുകഷ്ണം

മല്ലിഇലതണ്ട്        കുറച്ചു 

 

prawn biriyani crushed ingredients



അലങ്കരിക്കാൻ - To garnish

ഉള്ളി,അണ്ടിപ്പരിപ്പ്,കിസ്മിസ് വറുത്തെടുക്കുക 

മല്ലിയില 

ഗരംമസാല (garam masala

കറിവേപ്പില

Prawn biryani garnishing ingredients




ചെമ്മീൻമസാലതയ്യാർചെയ്യുന്നവിധം - How to prepare shrimp masala

Step1

ചെമ്മീൻപാകത്തിനുള്ളഉപ്പുംമുളക്പൊടിയുംചേർക്കുക. 

ഒരുപാൻഅടുപ്പിൽവെച്ച് 20 gm വെളിച്ചെണ്ണഓഴിച്ചുചൂടാ

കുമ്പോൾമസാലപുരട്ടിയചെമ്മീൻവറുത്തെടുക്കുക.

prawn masala preparation







step2

ഒരുപാൻഅടുപ്പിൽവെച്ച്ചൂടാകുമ്പോൾ 50gm

വെളിച്ചെണ്ണഒഴിച്ച്ചൂടാകുമ്പോൾഉള്ളിഇട്ടുനന്നായി

വഴറ്റിയെടുക്കുക.ഉള്ളിനന്നായികുക്ക്ആയാൽതക്കാളി

യുംമഞ്ഞൾപൊടിയുംചേർത്ത് വേവിക്കുക.കറിവേപ്പില

ചേർക്കുക.പിന്നീട് ചതച്ചുവെച്ചമസാലചേർത്തുനന്നായി

ഇളകിയോജിപ്പിക്കുക.പാകത്തിനുള്ളഉപ്പുംചെറുനാര

ങ്ങാനീരുംചേർക്കുക.അവസാനംവറുത്തു വെച്ച ചെമ്മീനും 

മല്ലിച്ചപ്പുംഗരംമസാലയുംചേർത്ത് അടുപ്പു off ചെയ്യാം

prawn masala preparation







നെയ്‌ച്ചോർഉണ്ടാക്കിദംചെയ്യുന്നവിധം

step3

 ഒരുകപ്പ്ഉപയോഗിച്ച്അരിഅളന്നെടുക്കുക 

ഒരുകപ്പ്അരിക്ക്ഒന്നരകപ്പ് വെള്ളം

എന്നതോതിൽവെള്ളംചേർക്കണം 

ഒരുനോൺസ്റ്റിക്പാൻഅടുപ്പത്തുവച്ച്ചൂടാകുമ്പോൾ

നെയ്യുംബാക്കിയുള്ളവെളിച്ചെണ്ണയും

ചേർത്ത്ചൂടാകുമ്പോൾഉള്ളി,അണ്ടിപ്പരിപ്പ്

,കിസ്മിസ് വറുത്തെടുക്കുക.അളവ് വെള്ളവും

പാകത്തിനുള്ളഉപ്പുംചേർത്ത് വെള്ളംതിളയ്ക്കു

മ്പോൾഅരിഇട്ടുനന്നായിഇളകിമൂടിവെച്ചുവേവിക്കുക.

നെയ്ചോർപാകത്തിനുള്ളവേവുംഉപ്പുംശരിയാവണം.

പിന്നീട്അടുപ്പു low flame ലേക് മാറ്റി പാകമായചോറിൽ നിന്ന് പകുതിച്ചോർമാറ്റിബാകിച്ചോറിലേക്ചെമ്മീൻമസാലനിരത്തുക.

.അതിന്റെമുകളിൽമാറ്റിവെച്ചച്ചോർഇട്ട് വറുത്തുവെച്ചഉള്ളി,കിസ്മിസ്,അണ്ടിപ്പരിപ്പ്,ഗരംമസാല,

കറിവേപ്പില,മല്ലിയില ഇട്ടു low flame ൽപത്തുമിനുട് മൂടിവെക്കുക.

ചൂടോടെവിളമ്പാം .

prawn biriyani dam process

prawn biriyani dam process


prawn biriyani dam process



Easy Healthy and Tasty home made prawn biriyani

Easy Healthy and Tasty home made prawn biriyani



Comments