Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

How to easily prepare Garam Masala at Home

 How to Easily Prepare Garam Masala At home. How I prepare garam masala




 ഗരം മസാല


ഏറ്റവുംജനപ്രിയമായഇന്ത്യൻസുഗന്ധവ്യഞ്ജനങ്ങളുടെമിശ്രിതമാണ്ഗരംമസാലകേരളത്തിലെമിക്കവിഭവങ്ങളുടെയുംഅടിസ്ഥാനരുചിയാണിത്.ഞാൻഗരംമസാലതയ്യാർചെയ്യുന്നവിധംനിങ്ങളുമായിപങ്കിടാം.


 ചേരുവകൾ


 പെരുംജീരകം

 ഗ്രാമ്പൂ

 ഏലം

 കറുവപ്പട്ട

 കുരുമുളക്

 ജീരകം

തക്കോലം

ജാതിക്ക 2nos

എങ്ങനെ ഉണ്ടാക്കാം


ഒരുഅളവ്പാത്രംഉപയോഗിച്ച്സുഗന്ധവ്യഞ്ജനങ്ങൾഅളന്നുവെക്കുക(തുല്യമായഅളവിൽസുഗന്ധവ്യഞ്ജനങ്ങൾയെടുക്കുക)ചൂടായപാനിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾഇട്ട്ഒരു മിനിട്ടുകുറഞ്ഞതീയിൽനന്നായിഇളക്കിചൂടാക്കുകതണുക്കുമ്പോൾപൊടിച്ചുഭരണിയിൽ  സൂക്ഷിക്കാം.

Click on here for more images


INGREDIENTS OF GARAM MASALA(ഗരം മസാലയുടെ ചേരുവകൾ)














Comments