Featured
Spicy Indian prawn curry recipe
Easy shrimp curry without coconut milk-Restaurant Goan prawn curry without coconut
ചെമ്മീൻ
ചെമ്മീൻഎന്ന്പേരുണ്ടെങ്കിലുംമീൻവർഗ്ഗത്തിൽ
പെടാത്തഒരുജലജീവിയാണിത്.കൊഞ്ച്എന്നും
ഇവഅറിയപ്പെടുന്നു.കേരളത്തിന്ഏറ്റവുമധികം
വിദേശനാണ്യംനേടിത്തരുന്നസമുദ്രോത്പന്നം
ചെമ്മീനാണ്.ചെമ്മീൻരണ്ടുതരത്തിൽഉണ്ട്,കടലിൽ
ജീവിക്കുന്നതുംശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും.
മറ്റ്ജലജീവികളിൽനിന്ന്ആകാരത്തിൽവ്യത്യാസമുള്ളവയാണ്ഇവ.
കൊഞ്ച് കറി പാചകക്കുറിപ്പ്
ചേരുവകൾ
ചെമ്മീൻ 300gm
തക്കാളി 3 no's
*മുളകുപൊടി 3tbs
വെളുത്തുള്ളി 2കായ്
കറിവേപ്പില 3തണ്ട്
വെളിച്ചെണ്ണ 3tbs
ഉപ്പ് പാകത്തിന്തയ്യാർചെയ്യുന്നവിധം-How to make Prawn Curry
ചെമ്മീൻനന്നായികഴുകിവെക്കുക.തക്കാളിപൊടിയായിഅരിയുക.
വെളുത്തുള്ളിചെറുതായിചതച്ചെടുക്കുക.മുളക്പൊടിപാകത്തിനുള്ളഉപ്പും
അരിഞ്ഞതക്കാളിചതച്ചെടുത്തവെളുത്തുള്ളികറിവേപ്പിലഇവയെല്ലാം ചെമ്മീനിൽനന്നായിതേച്ചുപിടിപ്പിച്ചു10മിനുട്ടുമാറ്റിവെക്കുക.
ഒരുമൺചട്ടിഅടുപ്പത്തുവെച്ചുചൂടാകുമ്പോൾവെളിച്ചെണ്ണയൊഴിക്കുക.എണ്ണചൂടാകുമ്പോൾമസാലപുരട്ടിയചെമ്മീൻഇട്ടുനന്നായിഇളക്കിമൂടിവെച്ചു2മിനുട്ചെറുതീയിൽവേവിക്കുക.ശേഷംഒരല്പംവെള്ളംചേർത്ത്നന്നായിഇളകിയോജിപ്പിക്കുക.മൂടിവെച്ചു 3 മിനുട് വേവിക്കുക.ഒരല്പം വെളിച്ചെണ്ണ ഒഴിച്ച് ത്തീ off ചെയ്യാം .
Comments
Post a Comment