Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

How to prepare chili powder used in my recipe

How to prepare the chili powder used in my cooking-എൻ്റെപാചകത്തിൽഉപയോഗിക്കുന്ന mix മുളക് പൊടി തയ്യാർ ചെയ്യുന്ന വിധം 


mix chili powder


മുളക്പൊടിതയ്യാർചെയ്യാൻആവശ്യമുള്ളസാധനങ്ങൾ


 കുംറ്റി മുളക് 1kg

മല്ലി 1kg

മഞ്ഞൾ     200gm

തയ്യാർ ചെയ്യുന്ന വിധം


മുളക്,മല്ലി,മഞ്ഞൾനന്നായികഴുകിവെയിലത്ത്ഉണക്കി flour മില്ലിൽ പൊടിച്ചുഒരുസ്റ്റീൽപാത്രത്തിൽനന്നായിഅടച്ചുസൂക്ഷിക്കുക.

Ingredients needed to prepare chili powder


Red chili     1kg

coriander     1kg 

Turmeric 200gm

How to prepare


Wash everything well, dry it in the sun, grind it in a flour mill

and keep it tightly in a steel container

Ingredients needed to prepare chili powder-മുളക്പൊടിതയ്യാർചെയ്യാൻആവശ്യമുള്ളസാധനങ്ങൾ




Comments