Featured
Healthy food to reduce diabetes-Leaves curry
Diabetes problems control solutions in Malayalam
Special biryani recipe for Vishu celebration
ഇലക്കറികൾ :
മലയാളികളുടെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയായിരുന്നു പണ്ട് കാലത്ത്, ഇലക്കറികള്‍.
എന്നാൽ ഇന്ന് കേരളീയരുടെ ഭക്ഷണക്രമത്തില്‍ഇലക്കറികള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നുണ്ടോ എന്ന് സംശയമാണ്.
പത്തിലക്കറികളാണ് കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളെ അലങ്കരിച്ചിരുന്നത്. ഒരു മാസത്തില്‍ 3 ദിവസം ഇടവിട്ട് ഈ ഇലകള്‍ കഴിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു.
ഒന്ന് ശ്രദ്ധിച്ചാല്‍ ഇവയില്‍ ഔഷധ ഗുണങ്ങളുമുണ്ട്, ആഹാര ഗുണങ്ങളുമുണ്ട്.
(India Today Malayalam)
ഇലക്കറികളുടെ ഗുണങ്ങൾ:
ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മാത്രമല്ല അവയിൽ കലോറി കുറവാണ്. വിറ്റാമിൻ കെ എന്നറിയപ്പെടുന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ലയിക്കുന്ന ഈ വിറ്റാമിൻ ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമാണ്. മാത്രമല്ല, വിറ്റാമിൻ കെ പ്രമേഹത്തെ ചെറുക്കാനും ധമനികളിൽ പ്ലാക്ക് രൂപീകരണം കുറയ്ക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഭക്ഷണത്തിൽ പലതരം ഇലക്കറികൾ ചേർക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഹൃദ്രോഗം, കാൻസർ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
(Asianet News)
മൾബറിചെടി
മൾബറിഇലതോരൻ
ചേരുവകൾ
പച്ചമുളക് 2nos
വെളുത്തുള്ളി 5അല്ലി
കടുക് 1tsp
വെളിച്ചെണ്ണ 3tbp
തേങ്ങാചിരവിയത് ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മഞ്ഞൾപൊടി 1tsp
തയ്യാർചെയ്യുന്നവിധം
ഒരുപാത്രംഅടുപ്പത്തുവെച്ചുവെളിച്ചെണ്ണഒഴിക്കുക.എണ്ണചൂടാകുമ്പോൾകടുക്ഇട്ടുകടുക്പൊട്ടികഴിഞ്ഞാൽമഞ്ഞൾപൊടിചേർക്കുക.ശേഷംമുറിച്ചുവെച്ചചീരയിട്ടുനന്നായിഇളക്കിയോജിപ്പിക്കുക.തേങ്ങാ,പച്ചമുളക്,വെളുത്തുള്ളി,പാകത്തിനുള്ളഉപ്പുംഒന്ന്ചതച്ചെടുത്തുകുറച്ചുവെള്ളവുംചേർക്കുക.നന്നായിഇളക്കിമൂടിവെച്ചുവേവിക്കുക.ഇടക്കിടക്ക്‌ഇളക്കിവെള്ളംആവശ്യമെങ്കിൽചേർക്കണം.വേവ്പാകമാകുമ്പോൾഅടുപ്പുഓഫ്‌ചെയ്യാം.
Comments
Post a Comment