Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Leaves curry-benefits and recipe-സാമ്പാർചീര

 സാമ്പാർചീരഗുണങ്ങളുംപാചകരീതിയും-Leaves Curry-Benefits and Recipe

Leaves curry-benefits and recipe-how to prepare





സാമ്പാർചീര സാമ്പാർചീരപരിപ്പുചീര,വാട്ടർലീഫ്എന്നീപേരുകളിലുംഅറിയപ്പെടുന്നു.ഇന്ത്യ,വെസ്റ്റ്ഇൻഡീസ്,ഇൻന്ത്യോനേഷ്യ,മലേഷ്യ,അറബ് രാജ്യങ്ങൾഎന്നിവടങ്ങളിൽവളർത്തുന്നുണ്ട്.ബ്രസീലിൽആണ്സാമ്പാർചീരഉദ്ഭവിച്ചത്എന്ന്കരുതുന്നു.ഉഷ്ണമേഖലപ്രദേശങ്ങളിൽവളരുന്നഈചെടിയുടെഇലകളുംഇളംതണ്ടുംപലതരംകറികളുണ്ടാക്കാൻഉപയോഗിക്കുന്നു.വിറ്റാമിൻ'എ'കൂടുതലടങ്ങിയതാണ്പരിപ്പുചീര.ഒപ്പംവിറ്റമിൻസ്,പ്രോട്ടീൻസ്,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ്തുടങ്ങിയപോഷകമൂലകങ്ങളുമുണ്ട്(വിക്കിപീഡിയമലയാളം).

ചീര

ഇലക്കറികളായിഉപയോഗിച്ചുവരുന്നപലതരംകുറ്റിച്ചെടികളെപൊതുവേവിളിക്കുന്നപേരാണ്ചീര.പലതരത്തിലുള്ളചീരകൾഭക്ഷണമായുംഔഷധമായുംഉപയോഗിക്കുന്നു.മഴക്കാലത്തുധാരാളംനമ്മുടെതൊടിയിൽവളരുന്നഒരുചീരയാണ്സാമ്പാർചീര.രുചിയുള്ളസാമ്പാർചീരതോരൻവളരെഎളുപ്പംനമുക്ക് തയ്യാർചെയ്യാം.
സാമ്പാർചീരയിൽജലാംശംകൂടുതൽഉള്ളതുകൊണ്ട്പെട്ടെന്ന്കുഴഞ്ഞുപോകും.ഇതുഒഴിവാക്കുവാൻഒരുകഷ്ണംകാബേജ്ചേർത്താൽമതി

ചീരയുടെഗുണങ്ങൾ-Qualities of Spinach.

രക്തത്തിലെ പഞ്ചസാരക്രമീകരിക്കുന്നു-Regulates blood sugar.

അസ്ഥികളുടെആരോഗ്യംസംരക്ഷിക്കുന്നു-Protects bone health.

ഹൈപ്പർടെൻഷൻക്രമീകരിക്കുന്നു-Regulates hypertension.

ശരീരഭാരംകുറയ്ക്കാൻസഹായിക്കുന്നു-Helps in weight loss.

ചേരുവകൾ 
സാമ്പാർചീര             ആവശ്യത്തിന് 
കാബേജ്                     ഒരുകഷ്ണം 
പച്ചമുളക്                 2nos
വെളുത്തുള്ളി         5അല്ലി
കടുക്                        1tsp 
വെളിച്ചെണ്ണ            2tbp 
തേങ്ങാചിരവിയത് ആവശ്യത്തിന്
ഉപ്പ്                         പാകത്തിന് 
മഞ്ഞൾപൊടി   1tsp   

തയ്യാർചെയ്യുന്നവിധം 

ചീരനന്നായികഴുകിവെള്ളംഊറ്റാൻവെക്കുക,നേർമയായിമുറിച്ചെടുക്കുക.

കാബേജ് നന്നായികഴുകിനേർമയായിമുറിച്ചെടുക്കുക.

ഒരുപാത്രംഅടുപ്പത്തുവെച്ചുവെളിച്ചെണ്ണഒഴിക്കുകഎണ്ണചൂടാകുമ്പോൾകടുക്ഇട്ടുകടുക്പൊട്ടികഴിഞ്ഞാൽമഞ്ഞൾപൊടിചേർത്ത്കാബേജ്ചേർക്കുക.പച്ചമുളക് ,വെളുത്തുള്ളി,തേങ്ങ,പാകത്തിനുള്ളഉപ്പുംഇട്ടുരണ്ടുമിനുട്ടുമൂടിവേവിക്കുക.ശേഷംചീരചേർത്ത്നന്നായിഇളക്കിയോജിപ്പിക്കുക.തീഓഫ്ചെയ്തുമൂടിവെക്കുക.ആരോഗ്യകരമായസാമ്പാർചീരത്തോരൻതയ്യാർ.

Talinum fruticosum plant-സാമ്പാർചീര

Talinum fruticosum plant-സാമ്പാർചീര






Comments