Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Easy snack recipe kerala cooker kalathappam

Celebrate this x' mas and New Year with delicious sweets.

Easy snack recipe kerala cooker kalathappam



 കുക്കർ കലത്തപ്പം

 കുക്കർകലത്തപ്പംവളരേഎളുപ്പത്തിൽപാചകം

ചെയ്യാൻകഴിയുന്നഒരുമധുരപലഹാരമാണ്.

കുട്ടികൾക്കുംമുതിർന്നവർക്കുംഇത് വളരെയതികം

ഇഷ്ടപ്പെടും. എന്റെമകൻബിലാൽ ഇഷ്ട്പ്പെട്ട് കഴിക്കുന്ന

മധുര പലഹാരമാണ് ഇത്. കുടുംബത്തിലുള്ള എല്ലാ അഗo

ങ്ങൾക്കുo ഇത് ഒരു ഇഷ്ട വിഭവമാണ്.ഒന്നുകിൽഅപ്പ കാരം (Baking Soda)

അല്ലെങ്കിൽയീസ്റ്റ് ഉപയോഗിച്ച് കലത്തപ്പം ഉണ്ടാകാം ഞാൻ

ഇന്ന് യീസ്റ്റ് ഉപയോഗിച്ച് ആണ് ഉണ്ടാകുന്നത്.വളരെ സൂഷ്മത

യോടെ ചെയ്താൽരുചിയുള്ളകൽത്തപ്പംഎളുപ്പംതയ്യാർചെയ്യാൻസാധിക്കും.

ചേരുവകൾ

Ghee rice                     500gm

Ghee                             1+1+1 tablespoon

 ചോറ്                        1cup(250ml)

ശർക്കര                    500gm

വെള്ളം                    2.5glass(650ml)

യീസ്റ്റ്                        1 teaspoon

സവാള                     1(ചെറുതായിനുറുക്കിയത്)

തേങ്ങാക്കൊത്തു  1/2cup








ഉണ്ടാക്കുന്നവിധം

  1. അരി കഴുകി ഒരുമണിക്കൂർ കുതിരാൻ വെക്കുക .
  2. ഒരു കുക്കറിൽ ഒരു ടീസ്പൂൺ യീസ്റ്റ് ഇടുക ഇതിലേക്ക് ഒരു ടാബ്‌ൾ സ്പൂൺ വെള്ളം ചേർത്ത് അലിയിച്ചെടുക്കുക.
  3. കുതിർന്ന അരി ഒരുഗ്ലാസ്സ് വെള്ളം ചേർത്തു പാകത്തിനുള്ള ഉപ്പിട് അളവ് ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക
  4. അരപ്പ് യീസ്റ്റ് മിശ്രിതത്തിൽ ഒഴിച്ചു നന്നായി ഇക്കി യോജിപ്പിച്ചു മൂടി ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക
  5. .ശർക്കര ബാക്കിയുള്ള ഒന്നര ഗ്ലാസ്ഗ് വെള്ളം ചേർത്ത് അലിയിച്ചു അരിച്ചു ചൂടോടെപൊങ്ങിവന്ന അരി മാവിൽ ഒഴിച്ച് നന്നായി ഇളക്കി യോജി പ്പിക്കുക.ഈ മാവ് മൂന്നു തുല്യഭാഗംമാകുക.ഈ അളവിൽ മൂന്ന് അപ്പം ഉണ്ടാകാം


അടുപ്പ് കത്തിച്ചു കൂക്കർ ചൂടാകു ഒരു tablespoon gee ഒഴിച്ച് തേങ്ങ കൊത്തു ഇടുക ഒന്നവാടിവരുമ്പോൾ നുറുക്കിയ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറ മാകുമ്പോൾ ഒരു ഭാഗം മാവ് ഒഴിച്ച് കുക്കറിന്റെ മൂടിവെച്ചു 10minute low flame വെക്കുക. അടുത്ത10minute അടിയിൽ ഒരു പാത്രം വെച്ച് low flame വേവിച്ചു എടുകുക.ഒരു അപ്പം തയ്യാറാക്കാൻ 20-minute വേണം.



cooker Kalathappam ingredients

Special Biriyani Recipe-Full Fish Biriyani 








 






Comments