Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Banana stem curry-വാഴ ത്തണ്ട് തോരൻ

Weight loss food recipe Indian-(banana stem curry-വാഴത്തണ്ട് തോരൻ)


Health is wealth food is medicine(banana stem )

 
 weight loss dinner recipe-Health is wealth food is medicine(banana stem curry)

Health is wealth food is medicine-Banana stem curry is a good curry for health

Kerala style fish biriyani recipe

വാഴത്തണ്ട് ഗുണങ്ങൾ 

ആരോഗ്യo സമ്പത്താണ്, ഭക്ഷണം മരുന്നാണ്.
 അത്തരത്തിൽ ഉള്ള ഒരു ഭക്ഷണമാണ് വാഴത്തണ്ട്.
 നാരുകളാൽ സമ്പുഷ്ടമാണ് വാഴത്തണ്ട്.പൊട്ടാസ്യo, 
വൈറ്റമിൻ B6 എന്നിവയും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത്  ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഇത് കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്.

 മൂത്രാശയ രോഗങ്ങൾക്ക് ഇതിന്റെ

ജ്യൂസ് വളരെഫലപ്രദമാണ്. ശരീരത്തിലേ വിശാംശങ്ങളെ പുറന്തള്ളുന്നു.

 നാരുകൾ ധാരാളം അടങ്ങിയ ഇത് ദഹനത്തിന്ന് വളരെ നല്ല

 ഒരു ഭക്ഷണമാണ്. മലബന്ധം അസിഡിസിറ്റി എന്നിവകുറയ്ക്കുന്നു.


കലോറി വളരെ കുറവായത് കൊണ്ട് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.

പ്പൊട്ടാസ്യം,വിറ്റാമിൻB6 ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും രക്ത സമ്മർദ്ദവും ക്രമീകരിക്കുന്നു. ഹീമോഗ്ലോബിൻ കൂടാൻ സഹായിക്കുന്നു.



വാഴത്തണ്ട് വാഴയിൽ നിന്ന് അടർത്തിയെടുക്കാനാണ് പ്രയാസം. എനിക്ക് ഇത് എടുത്ത് തന്നത് എന്റെ സഹോദരൻ അൻവറാണ്. ഇതിന്റെ ഒരു ചെറിയ കഷ്ണം കൊണ്ടാണ് ഞാൻ ഇന്ന് തോരൻ ഉണ്ടാക്കുന്നത്. ധാരാളം നാരുകൾ അടങ്ങിയ വാഴത്തണ്ട് മുറിക്കുമ്പോൾഅതികമുള്ള നാരുകൾ നീക്കം ചെയ്യണം. ചി ത്രത്തിൽ കാണുന്ന രീതിയിൽ നേർമയായി മുറിക്കുക. പിന്നീട് നന്നായി കഴുകി മറ്റ് പച്ചക്കറികൾ ഉണ്ടാക്കുന്നത് പ്പോലെ വാഴത്തണ്ട് തോരൻ തയ്യാറാക്കാം

cut it this like
other banana plant recipe

ചേരുവകൾ 


വാഴത്തണ്ട്                               a small piece
ചിരകിയ തേങ്ങ                    1/2cup
പച്ചമുളക്                                  2എണ്ണം
മഞ്ഞപ്പൊടി                            1/2tespoon
ചെറിയജീരകം                      ഒരുനുള്ള് 
വെളിച്ചെണ്ണ                             1tablspoon
കടു                                              1/2tespoon






ഉണ്ടാക്കുന്നവിധം

ഒരുപാത്രംഅടുപ്പത്തവെച്ച് വെളിച്ചെണ്ണഒഴിക്കുക
എണ്ണ ചൂടാകുമ്പോൾ കടുക് ഇടുക കടുക്പൊട്ടികഴിഞ്ഞാൽ
യഥാക്രമംചെറിയജീരകംമഞ്ഞൾപൊടിഇട്ട്മൂക്കുമ്പോൾ
കഴുകിയവാഴത്തണ്ട്ഇട്ട്ഒന്ന്ഇളക്കുകചിരകിയതേങ്ങപച്ചമുളക്കീറിയതും
പാകത്തിനുള്ളഉപ്പുംഒരല്പംവെള്ളവുംചേർത്ത് നന്നായി ഇളകി
 യോജിപ്പിക്കുക ,മൂടി വെച്ചു വേവിക്കുക


Benefit of banana stem

Health is wealth and food is medicine. One such food is banana stem. Banana stem is rich in fiber. It is also rich in vitamin B6. It should be included in the diet at least once a week. The benefits of consuming it are numerous.

Its Juice is very effective for urinary diseases. Expels toxins from the body. Rich in fiber,
It is very good for digestion as a food.
Constipation also reduces acidity.

It helps in weight loss as it is very low in calories. It is rich in potassium and vitamin B6 which regulates
cholesterol and blood pressure. Helps increase hemoglobin.
It is an excellent diet for weight loss

 

Comments