Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Sprouted green beans weight loss food recipe item


weight loss food recipes-sprouted green gram

 
Sprouted green gram weight loss food recipes(പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം)

Sprouted green gram weight loss food recipes(പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം)



ഇത്തരം ആഹാരം ശീലമാക്കുക, ആരോഗ്യം നിലനിർത്തുക

 ചെറുപയർമുളപ്പിക്കുന്നവിധം 

ആവശ്യമുള്ളചെറുപയർ4മണിക്കൂർകുതിരാൻവെക്കുകശേഷംകഴുകിവെള്ളംവാർക്കുകഒരുദിവസംമൂടിവെക്കുക.മുളപ്പിച്ചപ്പയർതയ്യാർ.

how to make sprouts green bean at home

Soak the desired chickpeas in water for 4 hours. Then wash well and drain the water, cover for a day. Sprouted gram is ready.

Benefits of Sprouted Green Bean -മുളപ്പിച്ച പച്ച പയർ വർഗ്ഗങ്ങളുടെ ഗുണങ്ങൾ

1 Contains lots of fiber-ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്
2 Very low in calories-കലോറി വളരെ കുറവാണ്
3 It is rich in protein-​പ്രോട്ടീന്‍ സമ്പുഷ്ടമാണ്
4 Helps to reduce body weight-​ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

Have a nice day



Comments