Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Banana Flower Curry very tasty and healthy food recipe

Food recipe for weight loss

For those who want to lose weight, include more fiber-rich food in your diet.
Avoid foods that are high in bad fat. Banana flower is rich in fiber.


നാരുക ൾ അടങ്ങിയ  കൂമ്പ്(വാഴപ്പൂവ് ) തോരൻ വളരെ
ആരോഗ്യകരമായ ഒരു ഭക്ഷണംആണ്



Banana Flower Curry very tasty and healthy food recipe-Food recipe for weight loss
നാരുകൾനിറഞ്ഞകൂമ്പ്ഒരുഅത്ഭുതഭക്ഷണമാണ്കൂമ്പ്തോരൻഉണ്ടാകാൻഞാൻ
പഠിച്ചത്എൻ്റെഉമ്മയിൽനിന്നാണ്.എന്റെഉമ്മയാണ്എനിക് പാചകംചെയ്യാനുംവീട്കൈകാര്യംചെയ്യാനുംപഠിപിച്ചത്‌.വളരേരുചിയുള്ളകൂമ്പ്തോരൻനിങ്ങൾഉണ്ടാക്കിനോക്കിനിങ്ങളുടെപ്രതികരണംഅറീക്കുക 

special fish biriyani recipe

how to make Sprouted green gram

 Two  Different Type Healthy Salad Recipe

Chickpea salad

ചേരുവകൾ

കൂമ്പ്              ഒരുവലുത് 

വെളിച്ചെണ്ണ         2tblspoon

തേങ്ങ         ഒരുമുറി

പച്ചമുളക് രണ്ട്  

ചെറിയജീരകം 1spoon 

കടുക്         1spoon

ഉപ്പ്          ആവശ്യത്തിന് 


Recipe video




Easy Break Fast

ഉണ്ടാക്കുന്നവിധം


കൂമ്പ്നേർമ്മആയിമുറിച്ചെടുക്കുകകഞ്ഞിവെള്ളംഉപയോഗിച്ച്നന്നായികഴുകിവെള്ളംഊറ്റാൻവെക്കുകഒരുപാത്രംഅടുപ്പത്ത് വെച്ച് വെളിച്ചെണ്ണഒഴിക്കുക

എണ്ണചൂടാകുമ്പോൾകടുക്ഇടുകകടുക്പൊട്ടികഴിഞ്ഞാൽഒരുടീസ്പൂൺമഞ്ഞൾപൊടിഇട്ട്കഴുകിയകൂമ്പ്ഇട്ട്നന്നയിഇളക്കിഒരുമിനുട്ട്മൂടിവെക്കുകചിരവിയതേങ്ങയുംഒരുപച്ചമുളകും,ചെറിയജീരകവുംപാകത്തിനുള്ളഉപ്പുംചേർത്ത്ഒന്ന്ചതച്ചെടുക്കുകചതച്ചതേങ്ങാചേർത്ത്നന്നായിഇളക്കിയോജിപ്പിക്കുകഒരൽപംവെളളംചേർത്ത് മൂടിവെച്ചുവേവിച്ചെടുക്കുക  


Banana Flower Health Benefits


It was seen in several studies that the banana flower is a rich source of iron and fiber which might help raise the hemoglobin level in the blood. Banana flowers are rich in soluble and non-soluble fibers, which help you feel full for a longer time and prevent constipation and other digestive problems. These fibers improve healthy gut microbes and reduce the risk of gut cancer. They also lower blood sugar levels and decrease the risk of type-2 diabetes. It is an excellent diet for weight loss.


വാഴപ്പൂവിന്റെ ആരോഗ്യ ഗുണങ്ങൾ


രക്തത്തിലെഹീമോഗ്ലോബിന്റെഅളവ്ഉയർത്താൻസഹായിക്കുന്ന

ഇരുമ്പിന്റെയുംനാരുകളുടെയുംസമ്പന്നമായഉറവിടമാണ് വാഴപ്പൂ വെന്ന്

നിരവധിപഠനങ്ങളിൽകാണാം. വാഴപ്പൂക്കളിൽലയിക്കുന്നതുംലയിക്കാത്തതുമായനാരുകൾധാരാളമായി അടങ്ങിയിട്ടുണ്ട്,ഇത്ദീർഘനേരംവയറുനിറഞ്ഞതായിതോന്നാനുംമലബന്ധവുംമറ്റ് ദഹനപ്രശ്നങ്ങളുംതടയാനുംസഹായിക്കുന്നു.ഈനാരുകൾആരോഗ്യകരമായകുടൽ സൂക്ഷ്മാണുക്കളെമെച്ചപ്പെടുത്തുകയുംഗട്ട്ക്യാൻസർസാധ്യതകുറയ്ക്കുകയും ചെയ്യുന്നു.അവരക്തത്തിലെപഞ്ചസാരയുടെഅളവ്കുറയ്ക്കുകയുംടൈപ്പ്-2പ്രമേഹ സാധ്യതകുറയ്ക്കുകയുംചെയ്യുന്നു.ശരീരഭാരംകുറയ്ക്കാനുള്ളമികച്ചഭക്ഷണമാണിത്

Comments

Post a Comment