Featured
Labels
Bitter Gourd Salad -കയ്പക്ക സാലഡ്-Healthy Salad
Bitter Gourd Salad -കയ്പക്ക സാലഡ്-Healthy Salad
Recipe video
പാവയ്ക്ക
പാവയ്ക്കയുടെ ഉത്ഭവം ഇന്ത്യയിലാണ്
പാവയ്ക്ക കയ്പ്പ് രസമുള്ള ഒരു പച്ചക്കറിയാണ്
അതിനാൽഇത്കയ്പക്കഎന്നപേരിലുംഅറിയപ്പെടുന്നു.
കേരളീയർ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ്പാവയ്ക്ക
പാവലിന്റെകായുംഇലയും വേരുംഔഷധയോഗ്യമാണ്
ചേരുവകൾ
പാവയ്ക്ക 2 medium size വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന് തക്കാളി 3 medium size ഉള്ളി 2 medium size പച്ചമുളക് 2nos ഉപ്പ് പാകത്തിന് മഞ്ഞപ്പൊടി 1/ 4 teaspoon
ചെറുനാരങ്ങ 1nos
തയ്യാറാക്കുന്നവിധം
പാവയ്ക്കനേർമയായിമുറിച്ചുഉപ്പുംമഞ്ഞൾപൊടിയുംചേർത്തുവെക്കുക
ഒരുപാൻഅടുപ്പിൽവെച്ച് വെളിച്ചെണ്ണയൊഴിച്ചുചൂടാകുമ്പോൾഉപ്പും മഞ്ഞൾപൊടിയുംചേർത്തുവെച്ചപാവയ്ക്കഇട്ട് വറുത്തെടുക്കുക
ഉള്ളി,തക്കാളി,പച്ചമുളക്,ചെറുതായിഅറിഞ്ഞുപാകത്തിനുള്ള ഉപ്പും ചേർത്ത് വെക്കുക
ഇതിലേക്ക് വറുത്തുവെച്ചപാവയ്ക്കഇട്ട്നന്നായിഇളക്കിയോജിപ്പിക്കുക
ചെറുനാരങ്ങാനീരുചേർത്ത് ഉപയോഗിക്കാം.
English page


Comments
Post a Comment