Featured
Labels
Easy Break Fast Semolina Upma
Easy Break Fast Semolina Upma
semolina Upma
semolina is a wheat product
Semolina is a healthy food
Since semolina is a wheat product,
it can be consumed as a diet food
Ingredients
roasted semolina 1glass
water 1.5glass
gee/butter 2tablespoon
onion 1medium
green chilly 3ns
red chilly 2ns
ginger 1small piece
curry leaves some
turmeric pinch
salt to taste
How to make upma
Heat a pan on the stove and add ghee and crackle the mustard.
Then add chopped ginger, green chilies, onion, curry leaves and
red chilies and stir well. Add one and a half glass of water and
salt to taste and boil the water. Spread semolina into well boiled water.
Stir well and drain the water. Cover and cook one minute
റവ(തരി )ഉപുമാവ്
റവ ഒരു ഗോതമ്പ് ഉൽപ്പന്നമാണ്
റവ ആരോഗ്യ കരമായ ഒരു ഭക്ഷണമാണ്
റവ ഒരു ഗോതമ്പ് ഉൽപന്നമായതിനാൽ,
ഇത് ഒരു ഡയറ്റ് ഫുഡായി ഉപയോഗിക്കാം
ചേരുവകൾ
വറുത്ത റവ 1 ഗ്ലാസ്
വെള്ളം 1.5ഗ്ലാസ്
നെയ്യ്/വെണ്ണ 2tablespoon
ഉള്ളി 1
പച്ചമുളക് 3
ചുവന്ന മുളക് 2
ഇഞ്ചി 1കഷണം
കറിവേപ്പില കുറച്ച്
മഞ്ഞൾ ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്നവിധം
ഒരു പാത്രo അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ നെയ്യ് ചേർത്ത് കടുക് പൊട്ടിക്കുക. പിന്നിട് യഥാ ക്രമം നുറുറുക്കിയ ഇഞ്ചിപച്ചമുളക് ഉള്ളി കറിവേപ്പില വറ്റൽ മുളകും ച്ചേർത്ത് നന്നായിവഴറ്റുക. ഇതിലേക്ക്ഒന്നര ഗ്ലാസ് വെള്ളവും പാകത്തിനുള്ള ഉപ്പും ഒരു നുള്ള്മഞ്ഞൾ പൊടിയുംഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളക്കുന്ന വെള്ളത്തിലേക്ക് റവ സാവതാനം വിതറി ഇടുക നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക.ഒരുമിനുട് മൂടി വെച്ച് വേവിക്കുക

Comments
Post a Comment