Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Chickpea Salad in My Style വെള്ള കടല സാലഡ്

 Chickpea Salad  in My Style(വളരെ എളുപ്പത്തിൽ  തയ്യാറാക്കുന്ന വെള്ള കടല സാലഡ് )


Healthy weight loss food recipe-Chickpea Salad വെള്ള കടല സാലഡ്


Recipe Video




കടല

പുരാതനകാലംമുതൽകൃഷിചെയ്തുവരുന്നഒരുപച്ചക്കറിയാണിത്.ധാരാളംമാംസ്യാം അടങ്ങിയിട്ടുള്ളഒരുധാന്യമാണിത്.ഏറ്റവുംകൂടുതൽകടലകൃഷിചെയ്യുന്നരാജ്യമാണ് ഇന്ത്യ.

കടലയുടെ ഗുണങ്ങൾ 


ദഹനത്തെ സഹായിക്കുന്ന ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് കടല

അവനിങ്ങളുടെകാൻസർസാധ്യതകുറയ്ക്കുംനിങ്ങളുടെ

മാനസികാരോഗ്യം വർദ്ധിപ്പിക്കും

നിങ്ങൾക്ക് ശക്തമായ അസ്ഥികൾ തരും.

ധരാളംഗുണങ്ങൾഅടങ്ങിയകടലഭക്ഷണത്തിൽഉൾപ്പെടുത്തി

ആരോഗ്യം നിലനിർത്തുക


 ചേരുവകൾ


 വെള്ളകടല           250gm

നെയ്യ്                        2tablespoon

ഉള്ളി                         2nos

തക്കാളി                  2nos

പച്ചമുളക്                2nos

ഗരംമസാല          1/4 teaspoon

കുക്കുമ്പർ             500gm

ചെറുനാരങ്ങ       to taste

മഞ്ഞൾപൊടി    ഒരുനുള്ള്

ഉപ്പ്                          to taste

മല്ലിച്ചപ്പ്                  ഒരുപിടി


ഉണ്ടാക്കുന്നവിധം 


വെള്ളകടല8മണിക്കൂർകുതിരാൻവെക്കുക

കുതിർന്നകടലഉപ്പുംമഞ്ഞൾപൊടിയുംചേർത്തുവേവിച്ചെടുക്കുക.

ഒരുപാത്രംഅടുപ്പിൽവെച്ച്നെയ്യ്ഒഴിച്ച്ചൂടാകുമ്പോൾഗരംമസാലചേർക്കുക 

പിന്നീട്യഥാക്രമംഉള്ളി,തക്കാളി,പച്ചമുളക്ഇവഇട്ട്നന്നായിഇളക്കിമൂടിവെച്ച് 2 മിനിറ്റ് വേവിക്കുക

അടുപ്പ് off ചെയ്തുവെന്തകടല,ചതുരകഷ്ണങ്ങളായി

മുറിച്ചകുക്കുമ്പർ,മല്ലിച്ചപ്പ് ഇവഇട്ട്നന്നായിഇളക്കി

യോജിപ്പിക്കുകചെറുനാരങ്ങവെച്ച് വിളമ്പാം


Benefits of White chickpea


White chickpeas are rich in soluble fiber which helps in digestion They may lower your cancer risk boost your mental health and give you stronger bones. Stay healthy by including chickpeas in your diet

Ingredients

white chickpea     250gm
Ghee                     2tablespoon
Onion                   2nos
Tomato                 2nos
Green Chili           2nos
Garam masala       1/4 teaspoon
Cucumber               500gm
Lemon                     to taste
Turmeric powder     some
Salt                           to taste
coriander                  some

 How to make white chickpea salad


 The white chickpea soak for 8 hours

 Soaked chickpeas with salt and turmeric powder Cook it

Put the pot in the oven When the ghee is hot, add garam masala

Then add onion, tomato and green chili respectively

Stir well and cook covered for 2 minutes

switch off the oven

Then add boiled white chickpeas and Cucumber

 add Chopped coriander leaves stir well

Serve with lemon



chickpea salad







Comments