Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Gooseberry Juice-How to Prepare Amla Juice

Refreshing Ramadan Drink Recipes-Gooseberry Juice

Gooseberry juice-Refreshing Ramadan drink


രുചിയുള്ളനെല്ലിക്കജ്യൂസ്പാചകകുറിപ്പ് 


നെല്ലിക്ക  

നെല്ലിക്കയിൽ ധാരാളം vitamin C അടങ്ങിയിട്ടുണ്ട് 

ശിശുക്കൾക്കുംഗർഭിണികൾക്കുംമുലയൂട്ടുന്ന

അമ്മമാർക്കുംപ്രായംചെന്നവർക്കുംജീവകം സികൂടുതൽആവശ്യമാണ് .

ഒരുനല്ലആന്റിഓക്സിഡന്റായതിനാൽഅർബുദജന്യപദാർത്ഥങ്ങളെശരീരത്തിൽ നിന്നുംഒഴിവാക്കാൻഇത് സഹായകമാണ്. ക്ഷീണം,തളർച്ച,സാംക്രമികരോഗ

ങ്ങളുടെപകർച്ചഎന്നിവതടയാനുംഇതുസഹായകമാണു്.മുറിവുകൾഉണങ്ങാനും ഇതുസഹായിക്കുന്നു.

പുതിന

നല്ലസുഗന്ധമുള്ളഒരുഔഷധചെടിയാണ്പുതിന.

പുതിനപതിവായികഴിക്കുന്നത്ആമാശയശുദ്ധീകരണത്തിനും

ഉദരരോഗങ്ങൾക്കുംനല്ലതാണ്.


ചേരുവകൾ

നെല്ലിക്ക                 7nos

Gooseberry Juice Preparation-രുചിയുള്ളനെല്ലിക്കജ്യൂസ്പാചകകുറിപ്പ്ഉപ്പു                 പാകത്തിന്     

പുതിന         ഒരുപിടി 

വെള്ളം         1ltr



എങ്ങനെ ഉണ്ടാക്കാം

ഒരുമിക്സിയുടെജാറിലേക് വിത്ത് നീക്കിയനെല്ലിക്കയുംപാകത്തിനുള്ളഉപ്പും

പുതിനഇലയുംകുറച്ചുവെള്ളവുംചേർത്ത്നന്നായിഅടിച്ചെടുക്കുക

ഇത്ഒരുപാത്രത്തിലേക്അരിച്ചെടുത്തുബാക്കിയുള്ളവെള്ളവും

ചേർത്ത്serveചെയ്യാം.ഉപ്പിനുപകരംതേൻചേർത്താണ്ഉപ

യോഗിക്കുന്നതെങ്കിൽനമ്മുടെആരോഗ്യതിന്നുവളരെനല്ലൊരു

പാനീയമാണ്ഇത്‌.വളരെഉന്മേഷംനൽകുന്നഒരുറമദാൻപാനീയമാണ് ഇത്





Comments