Featured
Super Tasty Beef Curry-Easy Recipe
Super Tasty Beef Curry-Easy and Tasty Recipe
പോത്തിറച്ചി
ഭക്ഷ്യയോഗ്യമായമാംസത്തെകോശഘടനയുടെവ്യത്യാസമനുസരിച്ച് വെള്ളഇറച്ചി,ചുവന്നഇറച്ചിഎന്നിങ്ങനെ തരം തിരിക്കാറുണ്ടു്.ചുവന്നഇറച്ചിയുടെ അമിതമായഉപയോഗംആരോഗ്യത്തിനു്താരതമ്യേനദോഷകരമാണ്.ലോകത്തിന്റെ വിവിധഭാഗങ്ങളിൽഇറച്ചിവ്യത്യസ്തമായരീതികളിൽപാചകംചെയ്തു്ഭക്ഷിക്കാറുണ്ടു്പോത്ത്,പശുതുടങ്ങിയമൃഗങ്ങളുടെഇറച്ചിക്കു് പൊതുവായിമാട്ടിയിറച്ചി(beef ബീഫ്) എന്നുവിളിക്കുന്നു.
ഇറച്ചി ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങൾ
ചേരുവകൾ
ഉള്ളി 3nos
തക്കാളി 3nos
വെളുത്തുള്ളി 1കായ്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
ഇഞ്ചി 1കഷ്ണം
പച്ചമുളക് 3nos
കറിവേപ്പില ഒരുപിടി
ഉപ്പ് പാകത്തിന്
പൊടികൾ
ഉണ്ടാക്കുന്നവിധം
1 സ്റ്റൗഓൺചെയ്തുകുക്കർവെച്ചു,ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺവെളിച്ചെണ്ണഒഴിച്ച് എണ്ണചൂടാകുമ്പോൾകുറച്ചു ഉള്ളി,കറിവേപ്പില,ഇട്ട് താളിക്കുക .
2 ഉള്ളിഗോൾഡൻബ്രൗൺനിറമാകുമ്പോൾബാക്കിയുള്ളഉള്ളിയുംതക്കാളിയും ചേർത്ത് നന്നായിഇളക്കിയോജിപ്പിച്ചു stove low flame ആക്കി,മൂടിവെക്കുക.ഇടക്കിടെക് ഇളക്കി 10 മിനുട്ട് low flame ൽവേവിക്കുക .
3 ശേഷംചതച്ചെടുത്തഇഞ്ചി,പച്ചമുളക്,വെളുത്തുള്ളിചേർത്ത്നന്നായി 2minut ഇളകി യോജിപ്പിക്കുക
4 പിന്നീട്പൊടികൾചേർത്ത്നന്നായിഇളകിയോജിപ്പിക്കുക .എല്ലാംlow flame ൽ ചെയ്യുക .
5 ശേഷം കഴുകി മാറ്റിവെച്ച ഇറച്ചിയിടുക .
6 അല്പംവെള്ളംചേർത്ത്നന്നായിഇളക്കിയോജിപ്പിച്ചുകുക്കറിന്റെമൂടിവച്ചുവെയ്റ്റ് ഇടുക.തീ high flame ലേക്ക്മാറ്റുക.ഒരുവിസിൽവന്നാൽവീണ്ടും low flame ലേക്ക് മാറ്റി 20 minute വേവിച്ചുതീ off ചെയ്യാം.കുക്കർതണുത്തുകഴിഞ്ഞു മല്ലിച്ചപ്പ്,കറിവേപ്പില ഇട്ടു serving dish ലേക്ക് മാറ്റാം .
Comments
Super
ReplyDeleteMasha allah
ReplyDeleteWow
ReplyDelete