Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

A Healthy Lemon Mint Drink-വേനൽചൂടിൽനിന്ന്ആശ്വാസം

Easy and Tasty Drink to Make at Home-A Healthy Lemon Mint Drink

healthy, refreshing drinks to make at home




പുതിന-ചെറുനാരങ്ങ

ശരീരത്തിന്‌രോഗപ്രതിരോധശേഷിനൽകുന്നജീവകങ്ങളിൽ മുഖ്യമായ ജീവകം - സിയുടെനല്ലശേഖരമാണ്‌നാരങ്ങ.മോണവീക്കവും,വേദനയുംരക്‌തസ്രാവവും,
സന്ധിവാതവുംവായ്നാറ്റവുംപല്ലുദ്രവിക്കലുമൊക്കെജീവകം -സിയുടെ ഭാവത്തിന്റെലക്ഷണങ്ങളാണ്‌.ദിവസവുംനാരങ്ങാനീര്‌കുടിക്കുന്നതുംഇതുകൊണ്ട്‌ മോണയിൽഉഴിയുന്നതുമൊക്കെഈഅവസ്ഥകൾമാറാൻസഹായിക്കും.നല്ലസുഗന്ധമുള്ളഒരുഔഷധചെടിയാണ്പുതിന.പുതിനപതിവായികഴിക്കുന്നത്ആമാശയശുദ്ധീകരണത്തിനുംഉദരരോഗങ്ങൾക്കുംനല്ലതാണ്.ഹൃദ്യമായവാസനയുള്ളപുതിനയിലരുചിക്കുംമണത്തിനുംവേണ്ടിബിരിയാണിയിലും,കറികളിലുംചേർക്കുന്നുപുതിന ഇട്ടു   ചായചമ്മന്തിഎന്നിവയുംഉണ്ടാകാറുണ്ട്

പുതിന

നമ്മുടെവീട്ടുമറ്റത്തുവളരെവേഗംവളരുന്നഒരുഔഷധചെടിയാണ്പുതിന.
ഇത്ചെടിചട്ടിയിലുംനട്ടുവളർത്താം.

വേനൽ ചൂടിൽനിന്ന്ആശ്വാസം-healthy, refreshing drinks to make at home

ചേരുവകൾ


പുതിന                ഒരുപിടി
ചെറുനാരങ്ങ    2nos
പഞ്ചസാര        1/2cup
വെള്ളം            1ltr


എങ്ങനെ ഉണ്ടാക്കാം

ഒരുമിക്സിയുടെജാറിലേക് പഞ്ചസാര,ചെറുനാരങ്ങാനീര്,പുതിന,കുറച്ചുവെള്ളവുംചേർത്ത്നന്നായിഅടിച്ചെടുക്കുകഇത്ഒരുപാത്രത്തിലേക്അരിച്ചെടുത്തുബാക്കിയുള്ളവെള്ളവുംചേർത്ത്serveചെയ്യാം.പഞ്ചസാരക്ക്പകരംതേൻചേർത്താണ്ഉപയോഗിക്കുന്നതെങ്കിൽനമ്മുടെആരോഗ്യതിന്നുവളരെനല്ലൊരു പാനീയമാണ്ഇത്‌



Comments

Post a Comment