Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Green Gram Curry Vegetable Recipe

 Vegetable Recipe-Super Tasty and Easy Making
vegetable curry for dinner-ചെറുപയർവറുത്തുതിരുമ്മിയകറി-green gram curry-super tasty curry

My Lovely Mother's Recipe-Green Gram Curry 


ചെറുപയർ


ഭാരതത്തിൽമിക്കവാറുംഎല്ലാസ്ഥലങ്ങളിലുംകൃഷിചെയ്യുന്നതുംവളരെയധികംപോഷകമൂല്യമുള്ളതുമായപയർവർഗ്ഗചെടിയാണ്ചെറുപയർ.ഒരുപയറുവർഗധാന്യമായചെറുപയർപുഷ്ടികരമായഒരാഹാരധാന്യവുംകൂടിയാണ്.ഇതിൽഅന്നജം,കൊഴുപ്പ്,നാരുകൾ,വിറ്റാമിൻഎ,കാൽസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,സോഡിയംഎന്നിവഅടങ്ങിയിട്ടുണ്ട്.

രക്തവർധനവിനുംവളരെനല്ലതാണ്ചെറുപയർ.കൂടാതെരക്തദോഷം,പിത്തം,കഫം,മഞ്ഞപ്പിത്തം,നേത്രരോഗം,ജ്വരംഎന്നിവയെശമിപ്പിക്കുവാനുംനല്ലതാണിത്.ചെറുപയറിൻസൂപ്പ്പാൽചേർത്ത്കഴിച്ചാൽഉദരപ്പുണ്ണിനുനല്ലതാണ്.കരൾവീക്കം,പ്ലീഹാവീക്കംഎന്നിവയുള്ളരോഗികൾക്കുംപ്രമേഹരോഗികൾക്കുംചെറുപയറിൻസൂപ്പ്നല്ലതാണ്.ഈവർഷത്തെ'റമദാൻ'തുടങ്ങിയത്കഠിനമായവേനലിൽആണ്.ചെറുപയർകറിവളരെനല്ലഒരുആരോഗ്യകരമായകറിയാണ്.അതുകൊണ്ട്'റമദാൻ'കറികളിൽചെറുപയർക്കറിഉൾപെടുത്തുക.

Health benefits of eating chickpeas

Chickpea is a leguminous plant that is cultivated almost everywhere in India and has high nutritional value. A legume, chickpea is also a nutritious food grain. It contains starch, fat, fiber, vitamin A, calcium, magnesium, phosphorus and sodium. Chickpeas are also good for blood circulation. It is also good for blood disorders, bile, phlegm, jaundice, eye diseases, and fever. Chickpea soup is good for stomach ulcers. Chickpea soup is good for people with liver inflammation, splenitis, and diabetics.


ചേരുവകൾ


ചെറുപയർ 1 cup

*മുളക്പൊടി 2 tbsp.

പച്ചമുളക് 2 no's

വെള്ളം 2 cup

ചിരകിയ തേങ്ങ 1 cup

ഉപ്പ്                       പാകത്തിന്


*മുളക്പൊടി=കുംട്ടിമുളക് +മല്ലി+മഞ്ഞൾ(chili powder)


താളിക്കാൻ 


വെളിച്ചെണ്ണ 3 tbsp.

ഉള്ളി         1 medium

വറ്റൽമുളക് 2 nos

കറിവേപ്പില           2 തണ്ട്


ചെറുപയർവറുത്തുതിരുമ്മിയകറി-എങ്ങനെഉണ്ടാക്കാം

  1. ചെറുപയർവറുത്തുതിരുമ്മിതൊലികളയുക 
  2. തൊലികളഞ്ഞ ചെറുപയർകുക്കറിൽവേവിക്കുക
  3. തേങ്ങ നന്നായിഅരച്ചെടുക്കുക

  4. താളിക്കുക

step1

ക്കട്ടിയുള്ളഒരുപാത്രംഅടുപ്പിൽവെച്ചുചൂടാകു

മ്പോൾചെറുപയർഇട്ടുവറുക്കുക.പയറിന്റെപച്ച

നിറംമാറിഗോൾഡൻബ്രൗൺനിറമാകുമ്പോൾ

അടുപ്പുoffചെയ്യാം.ചെറുപയർതണുക്കുമ്പോൾ

മിക്സിയുടെജാറിൽഇട്ട്ഒന്നുpulseചെയ്യുക.

ഒന്നുരണ്ടുതവണചെയ്യുക.എന്നിട്ട്തൊലിനീക്കംചെയ്യുക

(picture)

step 2 

തൊലികളഞ്ഞചെറുപയർനന്നായികഴുകിഅളവ്വ്വെള്ളവും

മുളക്പൊടിയുംപച്ചമുളകുംചേർത്ത്കുക്കറിൽഇട്ട്നാ

ലോഅഞ്ചോവിസിൽവരുന്നത് വരെ മീഡിയം flame ൽവേവിക്കുക.

step 3

വെന്തചെറുപയറിൽപാകത്തിനുള്ളഉപ്പുംചേർത്ത്നന്നായി ഉടച്ചെടുക്കുക.അരച്ചുവെച്ചതേങ്ങാചേർത്ത്തിളപ്പിക്കുക.


green gram curry-super tasty curry-step 2,3 preparation







step 4

താളിക്കുക
green gram curry-super tasty curry-step4 preparation


താളിച്ചുകറിമൂടിവെക്കുകപുഴുങ്ങിയമുട്ടവെച്ച്സെർവ്ചെയ്യാം 


Comments

Post a Comment