Featured
Fish curry recipe Kerala style without coconut
Kerala Fish Curry Recipe-Easy and Tasty Recipe
മൽസ്യം
ശുദ്ധജലത്തിലുംസമുദ്രജലത്തിലുംജീവിക്കുന്ന
ജീവികളാണ്‌മത്സ്യങ്ങൾ അഥവാ മീനുകൾ.
ലോകമെമ്പാടുംഭക്ഷണമായിഉപയോഗിക്കപ്പെടു
ന്നതിനാൽമൽസ്യങ്ങൾക്ക്‌വാണിജ്യപരമായിവളരെപ്രാധാന്യമുണ്ട്.
ശുദ്ധജല മൽസ്യങ്ങൾ
കേരളത്തിലെനദികൾവിവിധഇനംശുദ്ധജലമത്സ്യ
ങ്ങളാൽസമ്പന്നമാണ്.ഉൾനാടൻജലസ്രോതസ്സുകൾ
ധാരാളമുള്ളഇവിടെവിദേശഇനങ്ങളുൾപ്പെടെപലതരംമീനുകളെ വ്യാവസായികമായികൃഷിചെയ്ത്ഉല്പാദിപ്പിക്കുന്നുമുണ്ട്.വളരെരുചി
യുള്ളഒരുശുദ്ധജലമത്സ്യമാണ്ചെമ്പല്ലി.ചെമ്പല്ലിമൽസ്യം
കൊണ്ടാണ്ഞാൻഇന്ന്മീൻകറിഉണ്ടാകുന്നത്.
ചേരുവകൾ
മൽസ്യം 500gm
മുളകുപൊടി 3 tbsp.(preparation)
വെളിച്ചെണ്ണ 2 tbsp.
ഉള്ളി 1 medium
തക്കാളി 1 medium
പച്ചമുളക് 3 nos
കറിവേപ്പില 4 തണ്ട്
പെരുംജീരകം ഒരുനുള്ള്
ചെറുനാരങ്ങ 1/2
വെളുത്തുള്ളി 7അല്ലി
ഉലുവ ഒരുനുള്ള്
ഉപ്പ് പാകത്തിന്
തയ്യാർ ചെയ്യുന്ന വിധം
മീൻകറിഉണ്ടാകുമ്പോൾമൺചട്ടിഉപയോഗിക്കുക.
മൺചട്ടിയിൽമീൻകറിഉണ്ടാക്കിയാൽരുചിയുംകൂടും,
ആരോഗ്യത്തിനുംവളരെനല്ലതാണ് .
ഒരുമൺചട്ടിഅടുപ്പത്തുവെച്ചുചൂടാകുമ്പോൾവെളിച്ചെണ്ണ
യൊഴിക്കുക.എണ്ണചൂടാകുമ്പോൾഉലുവ,പെരുംജീരകം,
വെളുത്തുള്ളിഎന്നിവഇട്ട്മൂക്കുമ്പോൾചെറുതായിഅരിഞ്ഞ
ഉള്ളിതക്കാളിഎന്നിവചേർക്കുക.ശേഷംകറിവേപ്പിലയും,പച്ചമുളകും
പാകത്തിനുള്ളഉപ്പുംചേർത്ത്മൂടിവെച്ചുചെറുതീയിൽരണ്ടുമൂന്നു മിനിറ്റ് വേവിക്കുക.പിന്നീട് മുളക്പൊടിചേർത്തുനന്നായിഇളക്കിമീനും
ചെറുനാരങ്ങാനീരുംചേർത്ത്കറിക്കുആവശ്യമായവെള്ളവുംചേർത്ത്മീൻ വേവുന്നത്‌വരെ തിളപ്പിക്കുക.രുചിയേറുംമീൻകറിസെർവിങ്ഡിഷിലേക് മാറ്റാം .
Comments
Wow polich.
ReplyDelete👍👍👍
ReplyDelete👍
ReplyDelete