Featured
Ramadan Special Mutton Curry
Kerala mutton curry recipe-'varutharacha' mutton curry
ആട്
ആടുകൾപൊതുവേശാന്തശീലരാണ്.പൊതുവേപച്ചിലഭക്ഷിക്കുവാനിഷ്ടപ്പെടുന്നമൃഗമാണ്ആട്.രോമാവൃതമായ ശരീരമുള്ള ആടുകളുടെനിറം വെള്ള, കറുപ്പ്,തവിട്ട്എന്നിവയോഅതിന്റെപലസങ്കലനമോആണ്.ആട്ഇരട്ടക്കുളമ്പുള്ളൊരുമൃഗമാണ്,ചെറിയകൊമ്പുകളുംഇവയ്ക്കുണ്ട്.ഏറ്റവുമാദ്യമായിമനുഷ്യർ മെരുക്കിയെട്യുത്തജീവികളിലൊന്നാണ്ആട്.മാംസത്തിനുംപാലിനുംതോലിനുംരോമത്തിനുമായിമനുഷ്യനിതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്.
ആട്ടിറച്ചിഔഷധഗുണങ്ങൾ
പഴയകാലത്ത്കർക്കിടകമാസത്തിൽമുത്തശ്ശിമാർദേഹരക്ഷയ്ക്കായി
ഉപയോഗിച്ചിരുന്നപരമ്പരാഗതമായഒരുവിഭവമാണ് മരുന്നിറച്ചി. ആട്ടിറച്ചിയാണ്ഇതിനായിസാധാരണഉപയോഗിക്കുന്നത്.ഈവിഭവംശരീരത്തിലെരോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുമെന്നുകരുതുന്നു. കേരളത്തിൽ,മലപ്പുറംകോഴിക്കോട്,കണ്ണൂർജില്ലകളിൽക്കാണുന്നനാടനിനമണുമലബാറി.അറബ്ആടുകളുംകേരളത്തിലെആടുകളുംചേർന്നുരൂപപ്പെട്ടതനതുജനുസ്സാണിത്.ആട് ധാരാളംഔഷധഗുണങ്ങളുള്ളഒരുവളർത്തുമൃഗമാണ്. ആടിന്റെപാൽ,മൂത്രംഎന്നിവവിഷചികിത്സക്ക്ഉപയോഗിക്കാറുണ്ട്.ആട്ടിൻകൊമ്പ്ആയുർവേദഗുളികകൾനിർമ്മിക്കാൻഉപയോഗിക്കുന്നു.വാതത്തിന്ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു.ആടിന്റെഒട്ടുമിക്കഎല്ലാഭാഗങ്ങളുംനല്ലതുപോലെ വേവിച്ച്എണ്ണയിൽവരട്ടികുരുമുളക് മല്ലിപ്പൊടിചേർത്ത്പ്രസവിച്ചസ്ത്രീകൾക്ക് കൊടുക്കാറുണ്ട്
Super Tasty Mutton Curry Healthy Recipe
ചേരുവകൾ
ആട്ടിറച്ചി 500gm
ഉള്ളി 1 medium
തക്കാളി 1 medium
ഇഞ്ചി 1കഷ്ണം
വെളുത്തുള്ളി 1കായ
പച്ചമുളക് 3 nos
ഗരംമസാല 1tbs(masala)
*മുളകുപൊടി 2 tbsp.
കുരുമുളക്പൊടി 1tbs
ഉപ്പ് പാകത്തിന്
തേങ്ങവറുത്തുപൊടിക്കാൻ
ചിരകിയതേങ്ങ 1 cup
വെളിച്ചെണ്ണ 1tbs
പെരുജീരകം 1tbs
ഉള്ളി ഒരുചെറുതു
തേങ്ങപ്പാലിന്
ചിരകിയതേങ്ങ 1 cup
വെള്ളം ആവശ്യത്തിന്
step1
step2
തേങ്ങാ വറുത്തു പൊടിക്കുക
ഒരുപാൻഅടുപ്പത്തുവെച്ച്ഒരുടേബിൾസ്പൂൺ
വെളിച്ചെണ്ണഒഴിച്ച്ചൂടാകുമ്പോൾ1cupചിരകിയതേങ്ങ
ഉള്ളിപെരുംജീരകംഎന്നിവഇട്ടുചെറുതീയിൽനന്നായി
ഇളക്കിഗോൾഡൻബ്രൗൺനിറമാകുമ്പോൾതീഓഫ്‌ചെയ്തു
തണുക്കുമ്പോൾനന്നായിപൊടിച്ചെടുക്കുക
step3
അരപ്പുതയ്യാറാക്കുക
ബാക്കിയുള്ള 1 cup തെങ്ങനാന്നായിഅരച്ച്
ഒരുകപ്പ് തെങ്ങാപാൽതയ്യാറാക്കുക.
അരക്കപ്പ് വറുത്തുപൊടിച്ചതേങ്ങയുംചേർത്ത്നന്നായി
അരച്ചെടുക്കുക.ഈഅരപ്പുവേവിച്ചുവച്ചആട്ടി
റച്ചിയിൽഒഴിച്ച്തിളവരുമ്പോൾതീഓഫ്ചെയ്യാം.മല്ലിച്ചപ്പ്
ഇട്ടുമൂടിവെക്കാം.സെർവിങ്ഡിഷിലേക് മാറ്റിചപ്പാത്തി,
പത്തിരി,ദോശഎന്നിവയുടെകൂടെചൂടോടെഉപയോഗിക്കാം.
Comments
👍
ReplyDelete