Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

പയറുകഞ്ഞി-Ramadan 'special kanji'

 പയറുകഞ്ഞി-Ramadan 'special kanji'


പയറുകഞ്ഞി-Ramadan 'special kanji'





പയറുകഞ്ഞി 

അരിയുംപയറുംഒരൽപംഉലുവയുംചേർത്ത്ഉണ്ടാകുന്ന

പയറുകഞ്ഞിനോമ്പ്കാലത്തുംപ്രായമുള്ളവർക്കുംകുട്ടി

കൾക്കുംകഴിക്കാൻപറ്റിയആരോഗ്യകരമായഒരുനല്ലഭക്ഷണമാണ് . 

ഒരുപയറുവർഗധാന്യമായചെറുപയർപുഷ്ടികരമായഒരാഹാര

ധാന്യമാണ്.രക്തവർധനവിനുംവളരെനല്ലതാണ്ചെറുപയർ.

ഈവർഷത്തെ'റമദാൻ'തുടങ്ങിയത്കഠിനമായവേനലിൽ

ആണ്.അതുകൊണ്ട് ചെറുപയർകഞ്ഞി

 'റമദാൻ'വിഭവങ്ങളിൽ ഉൾപെടുത്തുക.


ചേരുവകൾ

നെയ്‌ച്ചോർഅരി 1 cup

വറുത്തുത്തിരുമ്മിയപ്പയർ    2tbs

ഉലുവ    ഒരുനുള്ള് 

ചിരികിയതേങ്ങ  2 cup

 പയറും അരിയും വേവിക്കാൻ 4 cup വെള്ളം

തേങ്ങാപാൽതയ്യാർചെയ്യാൻ 2 cup വെള്ളം

Ramadan 'special kanji'-ingredients




പയറുകഞ്ഞി ഉണ്ടാക്കുന്ന വിധം 

അരിയുംപയറുംഉലുവയുംനന്നായികഴുകി കുക്കറിൽ

ഇട്ടുനാലുകപ്പുവെള്ളവുംചേർത്ത് medium flame

ൽമൂന്നുവിസിൽവരുന്നത് വരെവേവിക്കുക.

രണ്ടുകപ്പ്തേങ്ങനന്നായിഅരച്ച്കട്ടിതേങ്ങാപാൽ

തയ്യാറാക്കുക.കുക്കർതണുത്താൽമൂടിതുറന്നു

ഒരുഹാൻഡ്‌വിസ്ക്കുപയോഗിച്ചു

നന്നായിഉടച്ചെടുക്കുക.തേങ്ങാപാൽചേർത്ത്പാ

കത്തിനുള്ളഉപ്പുംചേർക്കുക .ഒന്നുചൂടാക്കി serve ചെയ്യാം


ചെറുപയർ വറുത്തുതിരുമ്മുന്നവിധം-How to roast chickpeas





Comments