Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Healthy Iftar drinks-Malayalam

 Refreshing drinks for Ramadan

ഇഫ്‌താർ

ഇഫ്താർ എന്ന അറബി വാക്കിന് പ്രാതൽ എന്നാണർഥം. അറബിയിൽ പ്രാതലിന് ഇഫ്താർ, ഫുതൂർ എന്നിങ്ങനെ ഉപയോഗിക്കുന്നു. എന്നാൽ ഈ വാക്ക് റമദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് വ്യാപമായി ഉപയോഗിക്കാറുള്ളത്. മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്.ഈന്തപ്പഴവും ,വെള്ളവും ആണ് ഇഫ്താറിൽ വിശ്വാസികൾആദ്യമായിഉപയോഗിക്കുന്നത്.പിന്നീട് പഴങ്ങൾ ,പാനീയങ്ങൾഎന്നിവ കഴിക്കുന്നു .ഇഫ്താറിന്ന്  തയ്യാറാക്കാൻ രുചികരവും ആരോഗ്യകരവുംആയ 5 പാനീയങ്ങൾ ഇതാ.



Healthy Iftar drinks-Malayalam- Refreshing drinks for Ramadan












1 Gooseberry Juice- Healthy Iftar drinks-Malayalam
Gooseberry














A Healthy Lemon Mint Drink-Healthy Iftar drinks-Malayalam
Mint
















Tender coconut-Healthy Iftar drinks-Malayalam
Tender coconut















 4  Easy party drink -carrots juice



Easy party drink-Healthy Iftar drinks-Malayalam
carrots











5 Tasty mint Pineapple Juice


Tasty mint Pineapple juice-Healthy Iftar drinks-Malayalam
Pineapple



Comments