Featured
Labels
Tasty mint Pineapple Juice-Onam special drink
pineapple mint juice recipe
കൈതച്ചക്ക
നല്ലമധുരവുംരുചിയുമുള്ളഫലമാണ്പൈനാപ്പിള്‍.വിറ്റാമിനുകളുടെയുംമിനറലുകളുടെയുംഒരുശേഖരംകൂടിയാണ്പൈനാപ്പിള്‍.വിറ്റാമിനുകളായഎ, ബി, സി, ഇ, കെഎന്നിവയുംഅയൺ, കാത്സ്യം, പൊട്ടാസ്യം,മാംഗനീസ്,സിങ്ക്എന്നിവയുംപൈനാപ്പിളില്‍അടങ്ങിയിട്ടുണ്ട്.കൂടാതെനാരുകളുംപലതരത്തിലുള്ളആന്‍റിഓക്സിഡന്റുകളും എൻസൈമുകളുംഇവയില്‍അടങ്ങിയിട്ടുണ്ട്.കേരളത്തിലെമൂവാറ്റുപുഴ,തൊടുപുഴഎന്നീസ്ഥലങ്ങളിൽകൈതച്ചക്കവ്യാപകമായികൃഷിചെയ്യുകയുംകയറ്റുമതിചെയ്യുകയുംചെയ്യുന്നുണ്ട്.ശരീരത്തിന്റെആരോഗ്യത്തിനുസൗന്ദര്യത്തിനുമായി ധാരാളംഗുണങ്ങളാണ്പൈനാപ്പിൾനൽകുന്നത്. പൈനാപ്പിളിന്‍റെ മിക്ക ഗുണങ്ങൾക്കും കാരണം 'ബ്രോമെലൈന്‍' (bromelain) എന്നഎൻസൈംആണ്.ഇത്പ്രോട്ടീൻവിഘടിപ്പിക്കുന്നതിനും ദഹനത്തിനുംസഹായിക്കുന്നു.ദിവസവുംപൈനാപ്പിൾകഴിക്കുന്നത്ക്യാൻസറിനെവരെഅകറ്റിനിർത്താൻസഹായിക്കുമെന്നാണ്പറയപ്പെടുന്നത്.ദഹനംകൂട്ടുന്നതിനുംആരോഗ്യത്തിനുംചുമയുംതൊണ്ടരോഗങ്ങളുംമാറ്റുന്നതിനുംഉപയോഗിച്ചുവരുന്നു.
പുതിനയുടെ ഔഷധ ഗുണങ്ങൾ
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു. ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു.(asianet.com)&(വിക്കിപീഡിയമലയാളം)
A Healthy Lemon Mint Drink-വേനൽചൂടിൽനിന്ന്ആശ്വാസം
ചേരുവകൾ
പൈനാപ്പിൾ പകുതി
പഞ്ചസാര 1/2 cup
വെള്ളം ആവശ്യത്തിന്
പുതിന ഒരുപിടി
തയ്യാർ ചെയ്യുന്നവിധം
പൈനാപ്പിളിന്റെതൊലിനീക്കംചെയ്യുക.
പുതിനനന്നായികഴുകിഎടുക്കുക.
ആവശ്യത്തിനുള്ളവെള്ളവുംപഞ്ചസാരയും
ചേർത്ത്മിക്സിയിൽഅടിച്ചെടുക്കുക.
നന്നായിഅരിച്ചുഗ്ലാസ്സിലേക്കുപകരാം.

Comments
Post a Comment