Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Special drink for Onam celebration

  Easy party drink to make at home

easy summer drinks to make at home
Special biryani recipe for Vishu celebration
കാരറ്റ്
 

പോഷകസമൃദ്ധമായകാരറ്റ്മണ്ണിനടിയിലുണ്ടാകുന്നഒരുപച്ചക്കറിയാണ്.

കാരറ്റ്തണുപ്പ്സ്ഥലങ്ങളിലാണ്‌കൃഷിചെയ്യപ്പെടുന്നത്.വൈറ്റമിൻഎധാ

രാളമായിഅടങ്ങിയിട്ടുള്ളകാരറ്റ്കറികളിലും,ഹൽവ,ബർഫിതുടങ്ങി

മധുരപലഹാരങ്ങളിലുംസത്ത് രൂപത്തിലുംഭക്ഷിച്ചുവരുന്നു.കാരറ്റ്പാചകംചെയ്യാതെയുംകഴിക്കാം.

(വിക്കിപീഡിയമലയാളം)

നിങ്ങളുടെ ഭക്ഷണത്തിൽ ഈ പച്ചക്കറി കൂടുതലായി ഉൾപ്പെടുത്തുന്നതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ല കാരണം നിരവധി ഗുണങ്ങളാൽ ക്യാരറ്റ് നിറഞ്ഞിരിക്കുന്നു.

കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ

കാരറ്റ്ആരോഗ്യകരമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കും
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
ക്യാൻസർ സാധ്യത കുറയ്ക്കും
രക്തസമ്മർദ്ദം നിയന്ത്രിക്കും
ഹൃദ്രോഗം കുറയ്ക്കും
പ്രതിരോധശേഷി മെച്ചപ്പെടുത്തും
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും

Special drink for Onam celebration-Easy party drink to make at home

പാൽ

ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ആരോഗ്യ പാനീയമാണ് പാൽ.

പശുവിൻ പാലിന്റെ ഗുണങ്ങൾ

പാൽഒരുസമ്പൂർണ്ണഭക്ഷണമാണ്

എല്ലുകളുംപേശികളുംശക്തിപ്പെടുത്തുന്നു

തലച്ചോറിന്റെആരോഗ്യംമെച്ചപ്പെടുത്തുന്നു

ശരീരഭാരംകുറയ്ക്കാൻനല്ലതാണ്

നിങ്ങളുടെഹൃദയത്തെആരോഗ്യകരമായിനിലനിർത്തുന്നു

(The times of India)

പാലുംകാരറ്റുംചേർത്ത്നല്ലൊരുആരോഗ്യകര

മായപാനീയംനമുക്കിന്നുതയ്യാർചെയ്യാം.

ചേരുവകൾ

കാരറ്റ്‌               1വലുത് പാൽ                300ml ഐസ്‌ക്യൂബ് some
കണ്ടൻസ്ഡ്‌മിൽക്    200gm

എങ്ങനെ തയ്യാറാക്കാം

 കാരറ്റ്‌തൊലിനീക്കികുക്കറിൽഒരുവിസിൽവരുന്നതുവരെവേവിക്കുക.തണുത്തുകഴിയുമ്പോൾകണ്ടൻസ്ഡ്‌മിൽക്ചേർത്ത്മിക്സിയിൽഒന്നുഅടിച്ചെടുക്കുക.ശേഷംപാലുംഐസ്ക്യൂബുംചേർത്ത്നന്നായിഅടിച്ചെടുക്കുക.ഈഅളവിൽ ഉണ്ടാക്കിയാൽ4glass juice ലഭിക്കും.




Comments

Post a Comment