Featured
Labels
Tasty drink with tender coconut pudding
Tender coconut-Healthy and Tasty Onam special drink
രുചിയുള്ള പാനീയംഉണ്ടാക്കുന്നവിധം
1 ഇളനീർ പുഡിങ് തയ്യാർ ചെയ്യുക
2 ഇളനീർ ജ്യൂസ് തയ്യാർ ചെയ്യുക-How to prepare tender coconut juice
3 ഇളനീർജ്യൂസുംഇളനീർപുഡിങ്ങുംയോജിപ്പിക്കുക
ഇളനീർപുഡ്ഡിംഗ്-ചേരുവകൾ
കരിക്കിൻവെള്ളം(ഇളനീർ) 400ml
വെള്ളം(normal water) 200ml
പഞ്ചസാര 1/2 cup
ചൈനാഗ്രാസ്സ് 5gm
തയ്യാർചെയ്യുന്നവിധം
ചൈനാഗ്രാസ്സ്ചെറുതായിമുറിച്ചുനന്നായികഴുകിഅരമണിക്കൂർവെള്ളത്തിൽകുതിരാൻവെക്കുക.കുതിർന്നചൈനാഗ്രാസ്സ്അടുപ്പത്തുവെച്ചുപഞ്ചസാര ചേർത്ത് നന്നായിഅലിയിച്ചെടുക്കുക.ചൈനാഗ്രാസ്സ് പഞ്ചസാര മിശ്രിതം ഇളനീരിൽചേർത്ത് രണ്ടുമണിക്കൂർസെറ്റ് ചെയ്യാൻഫ്രിഡ്ജിൽവെക്കുക
പുഡിങ്ജ്യൂസുംയോജിപ്പിക്കുന്നവിധം
സെറ്റ്ആയ പുഡ്ഡിംഗ് ചതുരക്കഷ്ണങ്ങളായിമുറിച്ചു ഗ്ലാസിന്റെപകുതി


Comments
Post a Comment