Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Onam festival in Kerala-Beautiful pookalam designs-Malayalam

Onam festival in Kerala-Beautiful Pookalam designs-Malayalam 

ഓണം.

കേരളത്തിൽ ആഘോഷിക്കപ്പെടുന്നഏറ്റവുംവലിയഉൽസവങ്ങളിൽഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെഉത്സവംകൂടിയാണ്.കേരളത്തിൽഓണക്കാലത്ത്  ഓണപ്പൂക്കളംഒരുകുരുന്നു.വിശേഷസന്ദർഭങ്ങളിൽപൂക്കളുംഇലകളുംഉപയോഗിച്ച്ഒരുക്കുന്നകലാരൂപമാണ്'പൂക്കളം'.ചിങ്ങമാസത്തിലെഅത്തംനാൾമുതലാണ്പൂക്കളംഒരുക്കാൻതുടങ്ങുന്നത്.ആദ്യത്തെദിവസമായഅത്തംനാളിൽഒരുനിരപൂമാത്രമേപാടുള്ളൂ.ചുവന്നപൂവിടാനുംപാടില്ല.രണ്ടാംദിവസംരണ്ടിനംപൂവുകൾമൂന്നാംദിവസംമൂന്നിനംപൂവുകൾഎന്നിങ്ങനെഓരോദിവസവുംകളത്തിന്റെവലിപ്പംകൂടിവരുന്നു.ചോതിനാൾമുതൽമാത്രമേചെമ്പരത്തിപ്പൂവിന്‌പൂക്കളത്തിൽസ്ഥാനമുള്ളൂ.ഉത്രാടത്തിൻനാളിലാണ്‌പൂക്കളംപരമാവധിവലിപ്പത്തിൽഒരുക്കുന്നത്‌.മൂലംനാളീൽചതുരാകൃതിയിലാണ്പൂക്കളംഒരുക്കേണ്ടത്.എന്നാൽചിലയിടങ്ങളിൽഒരുനിറത്തിലുള്ളപൂവിൽതുടങ്ങിപത്താംദിവസംപത്തുനിറങ്ങളിലുള്ളപൂക്കൾകൊണ്ട്പൂക്കളംഒരുക്കുന്നു. (വിക്കിപീഡിയമലയാളം)











































Comments