Featured
Delicious Veg-Curry Recipe-Malayalam
My Lovely Mother's Recipe-രുചിയുള്ളവെണ്ടക്കകറി
വെണ്ട
ലോകത്ത്മിക്കവാറുംരാജ്യങ്ങളിൽകൃഷിചെയ്യുന്നതും;പച്ചക്കറിവിഭാഗത്തിൽഉൾപ്പെടുന്നകായ്ഉണ്ടാകുന്നതുമായഒരുസസ്യമാണ്
വെണ്ട.ആഫ്രിക്കജന്മദേശമായവെണ്ടവരണ്ടകാലാവസ്ഥയുള്ളപ്രദേശങ്ങളിൽകൃഷിചെയ്യുന്നു.
ഈസസ്യത്തിൽഉണ്ടാകുന്നവെണ്ടക്കയിൽ;ദഹനത്തിന്സഹായകരമായനാരുകൾ,ജീവകം എ,ജീവകംസി,ജീവകംകെ,തയാമിൻ,ജീവകംബി6,ഫോളെറ്റ്,കാൽസ്യം,ഗ്നീഷ്യം,ഫോസ്ഫറസ്,പൊട്ടാസ്യം,മാംഗനീസ്,മാംസ്യം,റൈബോഫ്ലേവിൻ,നിയാസിൻ,ഇരുമ്പ്,സിങ്ക്,ചെമ്പ്എന്നീഘടകങ്ങൾഅടങ്ങിയിരിക്കുന്നു(വിക്കിപീഡിയമലയാളം)
നമ്മുടെവീട്ടുമുറ്റത്തുവളരെവേഗംവള
രുകയുംഎളുപ്പംവിളവ്തരുന്നഒരു
ചെടിയാണ് വെണ്ട.എന്റെപ്രിയമാതാ
വിന്റെപാചകകുറിപ്പാണ്ഞാൻനിങ്ങ
ളുമായിഇന്ന്പങ്കിടുന്നത്.വെണ്ടഉപ
യോഗിച്ച് വളരെരുചിയുള്ളവെജിറ്റ
ബിൾകറിഎളുപ്പംനമുക്ക് തയ്യാർചെയ്യാം.
ചേരുവകൾ
വെണ്ടക്ക 200gm
തേങ്ങ half
വെളിച്ചെണ്ണ 50ml
മുളകുപൊടി 2 tbsp.(my chili powder preparation)
തക്കാളി 1
ഉള്ളി 1
പച്ചമുളക് 3 nos
കറിവേപ്പില 2 തണ്ട്
കടുക് 1 tsp
വറ്റൽമുളക് 3 nos
ഉപ്പ് പാകത്തിന്
തയ്യാർചെയ്യുന്നവിധം
ഒരുപച്ചതേങ്ങയുടെപകുതിചിരവിനന്നായിഅരച്ച്ഒരുകപ്പ്ഒന്നാംപാലുംഒന്നരകപ്പുരരണ്ടാംപാലുംതയ്യാർചെയ്യുക.
വെണ്ടനീളത്തിൽഅരിയുക,തക്കാളി,ഉള്ളിചെറുതായിമുറിക്കുക.
അടിക്കട്ടിയുള്ളഒരുപരന്നപാത്രംഅടുപ്പിൽവെച്ചുചൂടാകുമ്പോൾവെളിച്ചെണ്ണഒഴിക്കുക.എണ്ണചൂടാകുമ്പോൾകടുക്,കറിവേപ്പില,വറ്റൽ
മുളക്ഇട്ടുകടുക്പൊട്ടിക്കഴിഞ്ഞാൽമുറിച്ചുവെച്ചവെണ്ട,തക്കാളി,ഉള്ളിമുളകുപൊടിഇവഇട്ടുനന്നായിഒരുമിനുട്ഇളക്കിയോജിപ്പിക്കുക.ശേഷംഒന്നരകപ്പുരണ്ടാംപാൽഒഴിച്ച്ഒന്നിളക്കിതിളപ്പിക്കുക.പാകത്തിനുള്ളഉപ്പിടുക.നന്നായിതിളവരുമ്പോൾഒരുകപ്പ്ഒന്നാംപാൽ
ഒഴിച്ച്ഇളകിയോജിപ്പിക്കുക.ഒന്നാംപാലൊഴിച്ചുതിളവരുമ്പോൾഅടുപ്പുഓഫ്ചെയ്യാം.രുചിയേറുംവെജ്-കറിതയ്യാർ.
Comments
Post a Comment