Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Fish curry with coconut milk-Malayalam

 തേങ്ങാപാൽചേർത്ത് രുചിയൂറുംമീൻകറി-Delicious fish curry with coconut milk

മത്സ്യം

പ്രോടീൻ,ഓമേഗാ3ഫാറ്റിആസിഡ്എന്നിവയുടെനല്ലശ്രോതസാണ് മത്സ്യം.അതിനാൽമത്സ്യംആരോഗ്യത്തിന്ഏറെഗുണകരമാണ്എ

ന്ന്തെളിയിക്കപ്പെട്ടിട്ടുണ്ട്.നല്ലരുചിയുള്ളഒരുകടൽമത്സ്യമാണ്തിരുത.

തിരുതഒരുഉത്തമവളർത്തുമത്സ്യംകൂടിയാണ്.കേരളത്തിൽമത്സ്യകൃഷിയിടങ്ങളിൽവളർത്തുന്നഇനമാണ്തിരുത.വളരെ വേഗത്തിലുള്ള വളർച്ച,സസ്യാഹാരരീതി,മറ്റുമത്സ്യങ്ങളോടുപൊരുത്തപ്പെട്ടുജീവിക്കാനുള്ളകഴിവ്,രുചിയേറിയദശഎന്നീസവിശേഷതകളാണ്ഇവയെഒരുനല്ലവളർത്തുമത്സ്യമെന്നനിലയിൽമുൻനിരയിലാക്കുന്നത്.കടലോരങ്ങളിലെലവണജലതടാകത്തിൽവളരുന്നതിരുതക്കുഞ്ഞുങ്ങളെശുദ്ധജലവുമായിപൊരുത്തപ്പെടുത്തിശുദ്ധജലാശയങ്ങളിലുംവളർത്തുന്നുണ്ട്.ഇവവളരെവേഗത്തിൽവളരും.സുമാർ90സെന്റിമീറ്റർനീളമുണ്ടായിരിക്കും;7kgവരെതൂക്കവും.,തിരുതജലാശയങ്ങൾക്കടിത്തട്ടിലുംകരയോടടുത്തആഴംകുറഞ്ഞപ്രദേശങ്ങളിലുമാണ്ഇരതേടുന്നത്.ജലാശയത്തിനടിത്തട്ടിൽഇരതേടുന്നതിനാൽഇത്തരംമത്സ്യങ്ങളുടെ ആമാശയത്തിൽധാരാളംചേറുംചെളിയുംകടന്നുകൂടുകപതിവാണ്.കാലവർഷക്കാലത്ത്ധാരാളംഎക്കൽഅടിഞ്ഞുകൂടുമ്പോൾഇവകൂട്ടംകൂട്ടമായിനദീമുഖങ്ങളിലും കായലുകളിലുംഇരതേടാനെത്തുന്നു.(വിക്കിപീഡിയമലയാളം)

തിരുതകുഞ്ഞുങ്ങളേനമ്മുടെപ്രദേശത്ത്'മാലാൻ’എന്നാണ്

അറിയപ്പെടുന്നത്.വളരെസുലഭമായികിട്ടുന്നഒരുമത്സ്യമാണ് മാലാൻ.തേങ്ങാപാൽചേർത്തുഉണ്ടാക്കുന്നമൽസ്യക്കറിയാ

ണ്ഞാൻഇന്ന്നിങ്ങളുമായിപങ്ക് വെക്കുന്നത്.



Delicious fish curry with coconut milk-തേങ്ങാപാൽ ചേർത്ത് രുചിയൂറും മീൻകറി











mugil fish curry-Malayalam recipe








ചേരുവകൾ 

മത്സ്യം           500gm

തേങ്ങ         half

വെളിച്ചെണ്ണ         50ml 

മുളകുപൊടി 3 tbsp.(my chili powder

തക്കാളി         1

ഉള്ളി         1

പച്ചമുളക്         3 nos

കറിവേപ്പില 2 തണ്ട്

കോൺഫ്ലോർ     1 tbsp.

പുളി                     ഒരുചെറിയനെല്ലിക്കവലിപ്പത്തിൽ 

മല്ലിച്ചപ്പ്              ഒരുപിടി 

ഉപ്പ്             പാകത്തിന്

തയ്യാർചെയ്യുന്നവിധം

മൽസ്യംമുറിച്ചുനന്നായികഴുകിവൃത്തിയാക്കിവെക്കുക.

ഒരുപച്ചതേങ്ങയുടെപകുതിചിരവിയതുംകോൺഫ്‌ളോറുംചേർത്ത് നന്നായിഅരച്ച്ഒരുകപ്പ്ഒന്നാംപാലുംഒന്നരകപ്പുരണ്ടാംപാലുംതയ്യാർചെയ്യുക.

ഒരുപാത്രംഅടുപ്പിൽവെച്ചുചൂടാകുമ്പോൾവെളിച്ചെണ്ണഒഴിക്കുക.എണ്ണചൂടാകുമ്പോൾനേർമയായിമുറിച്ചഉള്ളിയിട്ടുഗോൾഡൻബ്രൗൺനിറമാകുന്നതുവരെഇളക്കുക. പിന്നീട്ഉള്ളി,തക്കാളി,കറിവേപ്പില,പച്ചമുളക്ഇവഇട്ടുനന്നായിഇളക്കി യോജിപ്പിക്കുക.ചെറുതീയിൽമൂടിവെച്ചുവേവിക്കുക.ശേഷംപാകത്തിനുള്ളഉപ്പ്,പുളി,മുളക്പൊടിഇവഇട്ടുരണ്ടാംപാലുംമീനുംചേർത്ത് മൂടിവെച്ച്വേവിക്കുക.കറിനന്നായിതിളവരുമ്പോൾഒന്നാംപാൽഒഴിച്ച്തിളവന്നയുടനെതീഓഫ്‌ചെയ്യാം.മല്ലിച്ചപ്പ് ഇട്ടുമൂടിവെക്കുക.രുചിയൂറും മീൻകറി തയ്യാർ.

preparation of delicious fish curry with coconut milk-തേങ്ങാപാൽചേർത്ത് രുചിയൂറുംമീൻകറിഉണ്ടാക്കുന്നവിധം



Comments

Post a Comment