Featured
Tender coconut juice-Onam special drink
Tender coconut juice recipe-Easy making party drink at home
ഇളനീര്
പ്രകൃതിദത്തമായശീതളപാനീയമാണ്ഇളനീര്‍.മികച്ചഒരുഎനര്‍ജി ഡ്രിങ്കാണിത്.ശുദ്ധമായപാനീയം.ശരീരത്തിന് തണുപ്പ്നല്‍കാനും
ഉണര്‍വ്പകരാനുംഇളനീരിനാകും.മാത്രമല്ല,ദഹനവ്യവസ്ഥയെ
ഉത്തേജിപ്പിക്കുമെന്നഗുണവുമുണ്ട്.ഇളനീരില്‍ നിറയെപോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.വിറ്റാമിനുകള്‍,ധാതുലവണങ്ങള്‍,അമിനോആസിഡുകള്‍,പഞ്ചസാരഎന്നിവയെല്ലാമുണ്ട്.ഇളനീരിലടങ്ങിയ ധാതുലവണങ്ങളുടെ അനുപാതംഏറെക്കുറെമനുഷ്യരക്തത്തിലേതിന്സമാനമാണ്.നിര്‍ജലീകരണം പരിഹരിക്കാന്‍ഏറ്റവുംഅനുയോജ്യമാണ്ഇളനീര്‍.ഇളനീരില്‍ കൊളസ്‌ട്രോള്‍ഒട്ടുമില്ല.തീര്‍ത്തുംഫാറ്റ് ഫ്രീയാണ്ഇളനീര്.പൊട്ടാസ്യത്തിന്റെഅളവ്കൂടുതലുള്ളതിനാല്‍ വൃക്കസംബന്ധമായഅസുഖമുള്ളവര്‍ഇളനീരിന്റെഉപയോഗംനിയന്ത്രിക്കണം.പഞ്ചസാരഅടങ്ങിയതിനാല്‍പ്രമേഹരോഗികളുംഇളനീര്‍കുടിക്കുന്നത്കരുതലോടെവേണം.(മാതൃഭൂമി)
ചേരുവകൾ
ഇളനീര്‍ 3
കണ്ടൻസ്ഡ്‌മിൽക് 3 tbsp.
വാനില എസ്സൻസ് ¼ tsp
എങ്ങനെ ഉണ്ടാക്കാം
ഇളനീർ പൊട്ടിച്ചു ഇളനീര്,കാമ്പ്ഒരുബൗളിലേക്ക് മാറ്റുക .
ഇതിൻറെകൂടെകണ്ടൻസ്ഡ്‌മിൽക്,വാനിലഎസ്സൻസ്എന്നിവ
ചേർത്ത്മിക്സിയിൽഅടിച്ചെടുക്കാം.
Comments
Post a Comment