Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Onam special drink-Malayalam

 Healthy refreshing drink to make at home

Onam special drink-ഈത്തപ്പഴവുംപാലുംചേർത്തസ്വാദിഷ്ടമായജ്യൂസ്




ഈത്തപഴം

അറേബ്യൻരാജ്യങ്ങളിലെഒരുപ്രധാനനാണ്യവിളയാണ്ഈത്തപഴം.അഞ്ഞൂറിലധകംതരംഈത്തപ്പഴങ്ങൾഇന്നുണ്ട്.ധാരാളംകാർബോഹൈഡ്രേറ്റ്അടങ്ങിയഒരുപഴമാണ്ഈത്തപഴം.കൂടാതെമനുഷ്യശരീരത്തിനാവശ്യമായധാരാളംലവണങ്ങൾഇതിൽഅടങ്ങിയിരിക്കുന്നു.

പാൽ

വലിയഅളവിൽപൂരിതകൊഴുപ്പും,പ്രോട്ടീനും,കാൽസ്യവുംഅടങ്ങിയതാണുപാൽ.പശു,ആട്,എരുമ,ഒട്ടകംമുതലായവളർത്തുമൃഗങ്ങളുടെപാൽമനുഷ്യർഭക്ഷ്യവസ്തുവായിഉപയോഗിക്കുന്നു.പാലിൽനിന്ന്ധാരാളംപാൽഉല്പന്നങ്ങൾലഭിയ്ക്കുന്നു.പാലുംഈത്തപഴവുംചേർത്ത്നല്ലൊരുആരോഗ്യകരമായപാനീയംനമുക്കിന്നുതയ്യാർചെയ്യാം.
(വിക്കിപീഡിയമലയാളം)

ചേരുവകൾ   

ഈത്തപ്പഴം         12

പാൽ                     1glass

ഐസ്‌ക്യൂബ്         some    

ബൂസ്റ്റ്                     1tbsp

എങ്ങനെ ഉണ്ടാക്കാം

ഒരുമിക്സിയുടെജാറിലേക് വിത്ത് നീക്കിയഈത്തപ്പഴവും 

ഐസ്‌ക്യൂബുംപാലും ബൂസ്റ്റുംചേർത്ത് നന്നായിഅടിച്ചെടുക്കുക.

പഞ്ചസാരചേർക്കാതെതയ്യാർചെയ്തഈജ്യൂസ്ഒരുആരോഗ്യകരമായപാനീയമാണ്.




Comments