Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Fish Biryani Recipe-Malayalam

Fish Biryani-Grey Mullet-രുചികരമായ ഫിഷ് ബിരിയാണി

 മൽസ്യം 

ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്ന മത്സ്യത്തിൽ ധാരാളം പ്രോടീൻ,ഓമേഗാ 3 ഫാറ്റിആസിഡ് എന്നിവഅടങ്ങിയുട്ടുണ്ട് .

അതുപോലെ  മനുഷ്യർ  ഏറെ ആസ്വദി

ച്ചു കഴിക്കുന്ന  ഒരു ഭക്ഷണമാണ് ബിരിയാണി .ഇന്ന്  ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് മീൻ ബിരിയാണി യുടെ പാചകകുറിപ്പാണ് .രുചികരമായ ഫിഷ് ബിരിയാണി  എങ്ങനെ വീട്ടിൽ ഉണ്ടാക്കാ മെന്നു നോക്കാം

Fish Biryani Recipe-Malayalam-രുചികരമായ ഫിഷ് ബിരിയാണിപാചകകുറിപ്പ്

.








ചേരുവകൾ 

നെയ്യ്ച്ചോർഅരി     600gm

മീൻ             600gm

ഉള്ളി 3 medium

തക്കാളി 2 medium 

നെയ്യ്                30gm

ഗരംമസാല        1tbp

മല്ലിയില              കുറച്ചു 

കറിവേപ്പില        കുറച്ചു 

ചെറുനാരങ്ങ 1

മഞ്ഞൾ പൊടി     1 tsp

കുരുമുളകുപൊടി 1sp

ഉപ്പു               പാകത്തിന്


ചതച്ചെടുക്കാൻ

പച്ചമുളക്         5 nos 

വെളുത്തുള്ളി 1 കായ് 

ഇഞ്ചി 1  കഷ്ണം

ഉള്ളി                     ഒരുകഷ്ണം

മല്ലിഇലതണ്ട്        കുറച്ചു

മീനിൽ പുരട്ടാനുള്ള മസാല 


ചെറുനാരങ്ങ 1

മുളകുപൊടി         1tbs

കുരുമുളകുപൊടി 1tbs

മീൻ മസാല    1tsp

(വലിയ ജീരകം + ഉലുവവറുത്തു പൊടിച്ചത് )

കറിവേപ്പില 

ഉപ്പു               പാകത്തിന്

Step 1

ഉള്ളി,തക്കാളി  നേർമയായി മുറിക്കുക 

വൃത്തിയായികഴുകിയ മീനിൽ മസാലപുരട്ടുക

ചതക്കാനുള്ള  മസാല ചതക്കുക.

Step 2

ഒരുപാത്രം അടുപ്പത്തുവച്ച്ചൂടാകുമ്പോൾവെളിച്ചെണ്ണ ചേർത്ത്ചൂടാകുക .എണ്ണ ചൂടാകുമ്പോൾ നേര്മയായി മുറിച്ച ഉള്ളിയിൽ നിന്ന് പകുതി

വറുത്തെടുക്കുക.ഉള്ളിവറുത്ത എണ്ണയിൽമസാല പുരട്ടിയ  മീൻ ചെറുതായി വറുത്തുകോരുക.അതെ എണ്ണയിൽ ബാക്കിയുള്ളഉള്ളിയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക .ശേഷം ചതച്ചുവെച്ച മസാലചേർത്തുനന്നായി ഇളക്കിയോജിപ്പിക്കുക.ചെറുനാരങ്ങാ നീര് ,പാകത്തിനുള്ള ഉപ്പ് ,

മല്ലിയില ,കറിവേപ്പില,ഗരം മസാല ചേർക്കുക .നന്നായി ഇളക്കി യോജിപ്പിക്കുക ,വറുത്തമീൻ ,അല്പം വറുത്ത ഉള്ളിയും ചേർത്ത് മീനിന്റെ മുകളിലേക്ക് മസാലനിരത്തുക.ഒരുമിനുട് മൂടിവെച്ചു തീ ഓഫ് ചെയ്യാം .

Step 3

 ഒരുകപ്പ്ഉപയോഗിച്ച്അരിഅളന്നെടുക്കുക 

ഒരുകപ്പ്അരിക്ക്ഒന്നരകപ്പ് വെള്ളം

എന്നതോതിൽവെള്ളംചേർക്കണം 

ഒരുനോൺസ്റ്റിക്പാൻഅടുപ്പത്തുവച്ച്ചൂടാകുമ്പോൾ

നെയ്യ് ചേർത്ത് ഏലക്ക, ഗ്രാമ്പു ,കറിവേപ്പില ചേർത്ത്

ചൂടാക്കുക ..അളവ് വെള്ളവുംപാകത്തിനുള്ളഉപ്പുംചേർത്ത് വെള്ളംതിളയ്ക്കുമ്പോൾഅരിഇട്ടുനന്നായിഇളകിമൂടിവെച്ചുവേവിക്കുക.

പാകമായചോറിൽ നിന്ന് പകുതിച്ചോർമാറ്റിബാകിച്ചോറിലേ

ക്കുയഥാ ക്രമം വറുത്ത ഉള്ളി ,ചെറുതായ് മുറിച്ച മല്ലിയില ,ഗരം മസാല ചേർക്കുക .അതിന്റെ മുകളിൽ മീൻമസാല നിരത്തുക.മസാലയുടെ മുകളിൽ ബാക്കിനെയ്യ് ചോർ നിരത്തി വീണ്ടും വറുത്ത ഉള്ളി,മല്ലിയില ,ഗരം മസാല എന്നിവ ചേർത്ത് low flame ൽഅഞ്ചു മിന്റ് ദം ചെയ്തുഅടുപ്പു ഓഫ് ചെയ്യാം .രുചിയുള്ള മീൻ ബിരിയാണി ചൂടോടെ വിളമ്പി കുടുബത്തോടൊപ്പം ആസ്വദിച്ച് കഴിക്കാം .വിളമ്പുബോൾ മീൻപൊടിയാതെ സൂക്ഷിക്കുക.

Recipe Video





Comments